മലപ്പുറം ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നഗരസഭകളിൽ ചുമതലയേറ്റവർ: തിരൂരങ്ങാടി നഗരസഭയിൽ 40 അംഗ ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരൂരങ്ങാടി മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിൽ നടന്ന ചടങ്ങിൽ…
മലപ്പുറം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. അംഗങ്ങളിൽ ഏറ്റവും മുതിര്ന്ന ആളാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. വേങ്ങര ബ്ലോക്ക് പഞ്ചായത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്…
മൃഗസംരക്ഷണ വകുപ്പിന്റ നേതൃത്വത്തില് ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രകാരം ഏഴാം ഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പും മൂന്നാം ഘട്ടം ചര്മമുഴ രോഗ പ്രതിരോധ കുത്തിവെപ്പും തുടങ്ങി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഊരകം വെറ്ററിനറി…
തൂത-വെട്ടത്തൂര് റോഡില് ടാറിങ് പ്രവൃത്തി ആരംഭിക്കുന്നതിനാല് ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ഡിസംബര് 21 മുതല് പ്രവൃത്തി പൂര്ത്തിയാകുന്നത് വരെ പൂര്ണമായും നിരോധിച്ചു. കരിങ്കല്ലത്താണി -വെട്ടത്തൂര് ജംഗ്ഷന് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള് നാട്ടുകല്-പുത്തൂര്-അലനല്ലൂര് റോഡിലൂടെയും…
അസാപ് കേരളയുടെ ലക്കിടി കമ്മ്യൂണിറ്റി സ്കില് പാര്ക്കില് ഡ്രോണ് പൈലറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ്സ് പൂര്ത്തിയായവര്ക്ക് പുതിയ ബാച്ചിലേക്ക് പ്രവേശനം നേടാം. അഞ്ച് ദിവസത്തെ പരിശീലനം വിജയകരമായി പൂര്ത്തിയാക്കുന്നവര്ക്ക് ഡയറക്ടര് ജനറല്…
വരുമാനദായക തൊഴില് മേഖലകളില് സ്ത്രീ പങ്കാളിത്തം വര്ധിപ്പിക്കുക, സുരക്ഷിതമായ തൊഴിലിടങ്ങള് ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കുടുംബശ്രീ ജില്ലാതല ക്യാമ്പയിന്- 'ഉയരെ'- ജനുവരി ഒന്ന് മുതല് ആരംഭിക്കും. അയല്ക്കൂട്ട, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളെ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന…
കാര്ഷിക യന്ത്രവത്ക്കരണ ഉപപദ്ധതിക്ക് കീഴില് കാര്ഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര, വിള സംസ്കരണ, മൂല്യവര്ധിത പ്രവര്ത്തനങ്ങള്ക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്സിഡിയോടെ നല്കുന്നു. വ്യക്തിഗത ഗുണഭോക്താക്കൾക്ക് ഓണ്ലൈനായി ഡിസംബര് 31 മുതല് അപേക്ഷിക്കാം. വ്യക്തിഗത ഗുണഭോക്താക്കള്ക്ക്…
അസാപ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്കില് പാര്ക്കില് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആപ്ലിക്കേഷന് ഡെവലപ്പര്-വെബ് ആന്റ് മൊബൈല് (യോഗ്യത-ഏതെങ്കിലും ബിരുദം, പ്രത്യേകിച്ച് ഇലക്ട്രോണിക്സ്/കംപ്യൂട്ടര് സയന്സ്/എന്ജിനീയറിങ്/ഇന്ഫര്മേഷന് ടെക്നോളജി/സയന്സ്, വെബ് ആന്റ് മൊബൈല് രംഗത്ത് രണ്ട്…
സ്ത്രീകള്ക്കും പെണ്കുട്ടികള്ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനങ്ങളും അവസാനിപ്പിക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പിന്റെ ഓറഞ്ച് ദ വേള്ഡ് ക്യാംപയിനിന്റെ ഭാഗമായി മെഗാ മാരത്തോണ് സംഘടിപ്പിച്ചു. 'യുനൈറ്റഡ് ടു എന്ഡ് ഡിജിറ്റല് വയലന്സ് എഗൈന്സ്റ്റ് ഓള്…
