മലപ്പുറം ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ നേതൃത്വത്തിൽ ഭിന്നശേഷിയുള്ള ഉദ്യോഗാർഥികൾക്ക് പി.എസ്.എസി. പരിശീലനം നൽകുന്ന പദ്ധതിയായ 'ഒപ്പം' വഴി ജോലി ലഭിച്ച കോഡൂർ സ്വദേശിയായ മുഹമ്മദിനെ കളക്ടറുടെ ചേംബറിൽ അനുമോദിച്ചു. മുഹമ്മദിന്റെ ജീവിതം…
മലപ്പുറം കൃഷി വിജ്ഞാനകേന്ദ്രവും, കാര്ഷിക സര്വകലാശാലയും എഫ്.എ.സി.ടി.യും സംയുക്തമായി കാര്ഷിക സെമിനാര് നടത്തി. തവനൂര് കാര്ഷിക എന്ജിനീയറിങ് കോളേജില് നടന്ന സെമിനാര് ഡോ. പി.ആര്. ജയന് (ഡീന്, കെ.സി.എ.ഇ.ടി തവനൂര്) ഉദ്ഘാടനം ചെയ്തു. കെ.വി.കെ…
എടപ്പാള് ഗവ. ഐ.ടി.ഐയില് ജൂനിയര് ഇന്സ്ട്രക്ടര്-ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് പ്രോഗ്രാമിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് എസ്.സി വിഭാഗത്തില് നിന്നും നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഡിസംബര് 20ന് രാവിലെ 11ന് നടക്കും. എസ്.സി വിഭാഗത്തിലെ ഉദ്യോഗാര്ഥികളുടെ അഭാവത്തില് ഓപണ്…
ആകെ ബ്ലോക്കുകള്- 15 യു.ഡി.എഫ് - 14 എല്.ഡി.എഫ് - 1 ആകെ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ - 250 യുഡിഎഫ്-216 എൽഡിഎഫ്-25 മറ്റുള്ളവർ-9 1-അരീക്കോട് ആകെ വാര്ഡ് (19) എല്.ഡി.എഫ് - 00…
നഗരസഭകളിലെ കക്ഷി നില ആകെ നഗരസഭകൾ- 12 യു.ഡി.എഫ്- 11 എൽ.ഡി.എഫ്- 1 ആകെ നഗരസഭാ ഡിവിഷനുകൾ - 505 യു.ഡി.എഫ്- 333 എൽ.ഡി.എഫ്- 88 എൻ.ഡി.എ- 17 മറ്റുള്ളവർ- 67 നഗരസഭകൾ (ബ്രാക്കറ്റിൽ…
മലപ്പുറം ജില്ലയില് തദ്ദേശ സ്വയംഭരണ സ്ഥാപന പൊതുതിരഞ്ഞെടുപ്പ് ഡിസംബര് 11 ന് (വ്യാഴം) രാവിലെ ഏഴു മുതല് വൈകിട്ട് ആറു വരെ നടക്കും. രാവിലെ ആറിന് മോക്പോള് നടക്കും. ആകെ ആകെ തദ്ദേശ സ്ഥാപനങ്ങള്:122…
മലപ്പുറം ജില്ലയിലെ 122 തദ്ദേശ സ്ഥാപനങ്ങളിലേക്ക് 11ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനും നിരീക്ഷണത്തിനുമായി ജില്ലയില് ഇലക്ഷന് കണ്ട്രോള് റൂമും വെബ്കാസ്റ്റിങ് കണ്ട്രോള് റൂമും സജ്ജമായി. ഡെപ്യൂട്ടി കളക്ടര് ഇ.സനീറയുടെ നേതൃത്വത്തില് കളക്ട്രേറ്റ് കോണ്ഫറന്സ്…
11ന് വോട്ടെടുപ്പ് നടക്കുന്ന മലപ്പുറം ജില്ലയിലെ പോളിങ് ബൂത്തുകള് സജ്ജമായി. രാവിലെ ഏഴിന് തുടങ്ങുന്ന പോളിങ്ങിനായി സാമഗ്രികള് ബൂത്തുകളില് എത്തിച്ചു. ഗ്രാമപഞ്ചായത്തില് 3777ഉം നഗരസഭയില് 566 ഉം അടക്കം 4343 ബൂത്തുകളാണ് ജില്ലയില് ഉള്ളത്.…
* 36,18,851 സമ്മതിദായര് ബൂത്തിലേക്ക് * തിരഞ്ഞെടുക്കേണ്ടത് 2789 ജനപ്രതിനിധികളെ * സ്ഥാനാര്ഥിയുടെ മരണം കാരണം മൂത്തേടം 7-ാ വാര്ഡിലെ വോട്ടെടുപ്പ് മാറ്റി മലപ്പുറം ജില്ലയില് തദ്ദേശ സ്വയംഭരണ സ്ഥാപന പൊതുതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും സുരക്ഷാ…
