കേരളത്തിന്റെ തദ്ദേശഭരണ സംവിധാനത്തിന് ഇൻഫർമേഷൻ കേരള മിഷൻ (ഐ കെ എം) നൽകിയത് വിപ്ലവകരമായ മാറ്റമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനോ ഐ.ടി സ്ഥാപനത്തിനോ സാധിക്കാത്ത നേട്ടമാണ്…