പ്രധാന അറിയിപ്പുകൾ | July 1, 2026 ഫെബ്രുവരി 2026 വിജ്ഞാപന പ്രകാരമുള്ള സ്പെഷ്യൽ കെ-ടെറ്റ് പരീക്ഷ ജൂലൈ 11, 12 തീയതികളിൽ നിശ്ചയിച്ചിരുന്നു. ജൂലൈ മാസത്തിൽ അധ്യാപകർക്ക് സെൻസസ് ഡ്യൂട്ടിയുള്ളതിനാൽ പ്രസ്തുത പരീക്ഷ ആഗസ്റ്റ് 8, 9 തീയതികളിലേക്ക് മാറ്റിയിട്ടുണ്ട്. കേരളത്തിന്റെ വികസനമാറ്റത്തിന് ടീം വർക്ക് അനിവാര്യം: മുഖ്യമന്ത്രി ബിശ്വനാഥ് സിൻഹ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു