പുതുപൊന്നാനി ഗവ. ആയുർവേദ ആശുപത്രി കെട്ടിട നിർമാണോദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവ്വഹിച്ചു. ശിലാഫലകം മന്ത്രി അനാച്ഛാദനം ചെയ്തു. ആശുപത്രി കെട്ടിട നിർമാണ പരിസരത്ത് നടന്ന ചടങ്ങിൽ പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം…

മലപ്പുറം ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിൽ പ്രവർത്തനസജ്ജമായ ആറ് ഐസൊലേഷൻ വാർഡുകളുടെയും അഞ്ച് നഗര ജനകീയാരോഗ്യ കേന്ദ്രങ്ങളുടെയും ഉദ്ഘാടനം ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

താനൂര്‍ നഗരസഭ പരിധിയിലെ മുക്കോല ആരോഗ്യ ഉപകേന്ദ്രം കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. താനൂര്‍ നഗരസഭ ചെയര്‍മാന്‍ പി.പി ഷംസുദ്ദീന്‍ അധ്യക്ഷനായി. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചാണ് കെട്ടിടത്തിന്റെ…

പ്രതിസന്ധികൾക്കിടയിലും മലപ്പുറം കോ-ഒപറേറ്റീവ് സ്പിന്നിങ് മിൽ നേടിയ നേട്ടങ്ങൾ അഭിനന്ദാർഹമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. മലപ്പുറം കോ-ഓപറേറ്റീവ് സ്പിന്നിങ് മില്ലിന്റെ നവീകരിച്ച കോൺവെൻഡിങ് ഡിപ്പാർട്മെന്റിന്റെയും പുതിയ സിംപ്ലക്സ് മെഷീനിന്റെയും പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു…

സംസ്ഥാനത്ത് കൂടുതല്‍ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് വ്യവസായ വകുപ്പു മന്ത്രി പി രാജീവ്. ' സ്‌കെയില്‍ അപ്'  ബിസിനസ് കോണ്‍ക്ലേവ് പെരിന്തല്‍മണ്ണയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വകാര്യ, ക്യാംപസ് , സഹകരണ വ്യവസായ പാര്‍ക്കുകള്‍…

-പെരിന്തൽമണ്ണയിൽ സ്റ്റാർടപ് വില്ലേജ് സ്ഥാപിക്കും - എം.എൽ.എ സംരംഭക ആശയങ്ങൾക്ക് ഉണർവ് നൽകി 'സ്‌കൈൽ അപ്' ബിസിനസ് കോൺക്ലേവിന് പെരിന്തൽമണ്ണ ഷിഫ കൺവെൻഷൻ സെന്ററിൽ തുടക്കമായി. യുവാക്കളുടെയും വിദ്യാർഥികളുടെയും ബിസിനസ് സ്വപ്നങ്ങൾക്ക് സഹായകമാവുക എന്ന…

പൊന്നാനി നഗരസഭാ പരിരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തി കിടപ്പു രോഗികളുടെ സ്നേഹ സംഗമം സംഘടിപ്പിച്ചു. 'ഞാനുമുണ്ട് പരിചരണത്തിന്' എന്ന പേരിലൊരുക്കിയ സംഗമം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പൊന്നാനി എം.ഇ.എസ് കോളേജിൽ…

കോവിഡ്, നിപ തുടങ്ങിയ മഹാമാരിക്കാലത്ത് ജനങ്ങൾക്കിടയിൽ മികച്ച പ്രവർത്തനം നടത്താൻ സംസ്ഥാനത്തെ പഞ്ചായത്തുകൾക്ക് കഴിഞ്ഞതായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജനങ്ങളുടെ ഏറ്റവും വലിയ ആശ്രയ കേന്ദ്രങ്ങളാണെന്നും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. പെരുമ്പടപ്പ്…

അവകാശപ്പെട്ട എല്ലാവർക്കും പട്ടയം നൽകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ചോക്കാട് സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഭൂരഹിതരായവർക്ക് ഭൂമി നൽകുക എന്നതാണ് സർക്കാർ ലക്ഷ്യം. സംസ്ഥാനത്തെ റവന്യൂ വകുപ്പ് മാറ്റത്തിന്റെ…

വിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തിന് മാതൃകയാണെന്ന് മന്ത്രി വി അബ്ദുറഹിമാൻ. അമരമ്പലം ഗവ. എൽ.പി സ്കൂളിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. വിദ്യാലയത്തിലെ അടിസ്ഥാന…