വിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തിന് മാതൃകയാണെന്ന് മന്ത്രി വി അബ്ദുറഹിമാൻ. അമരമ്പലം ഗവ. എൽ.പി സ്കൂളിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. വിദ്യാലയത്തിലെ അടിസ്ഥാന…
2023-24 സാമ്പത്തിക വർഷത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഫണ്ട് വിനിയോഗം വിലയിരുത്തുന്നതിനായി ജില്ലാ ആസൂത്രണ സമിതി യോഗം ചേർന്നു. ജില്ലാ പഞ്ചായത്തുകളിൽ 43.52% ചെലവഴിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് സംസ്ഥാന തലത്തിൽ…
അർഹത ഉണ്ടായിട്ടും മുൻഗണനാ പട്ടികയിൽ നിന്നും പിന്തള്ളപ്പെട്ട് പോയ മുഴുവൻ കുടുംബങ്ങൾക്കും മുൻഗണനാ റേഷൻ കാർഡുകൾ നൽകുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. തിരൂർ താലൂക്ക്തല മുൻ ഗണനാ റേഷൻ കാർഡ് വിതരണം…
എല്ലാവർക്കും ഭൂമി നൽകുന്നതിന് ആവശ്യമെങ്കിൽ നിയമത്തിൽ മാറ്റം വരുത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. അമരമ്പലത്ത് പട്ടയവിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂമി ലഭിക്കുന്നതിന് നിയമം തടസ്സമാണെങ്കിൽ അത് മാറ്റം വരുത്തും. രണ്ടര വർഷം…
കുടുംബശ്രീ ജില്ലാമിഷനും പൊന്നാനി നഗരസഭയും സംയുക്തമായി പൊന്നാനി എം.ഇ.എസ് കോളേജിൽ ഫെബ്രുവരി പത്തിന് 'എൻസൈൻ 234' എന്ന പേരിൽ മെഗാ ജോബ് മേള സംഘടിപ്പിക്കും. പത്താം ക്ലാസ് യോഗ്യത മുതലുള്ള ജില്ലയിലെ തൊഴിലന്വേഷകർക്ക് (18…
മത്സ്യകൃഷി തടസ്സപ്പെടുത്തിയെന്ന പരാതിയിൽ മത്സ്യ കർഷകർക്ക് മുന്നിയൂർ ഗ്രാമപഞ്ചായത്ത് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷന്റെ വിധി. വെളിമുക്ക് ചാലി ഉൾനാടൻ മത്സ്യ കർഷക സംഘം നൽകിയ പരാതിയിലാണ് വിധി. രണ്ട്…
കുടിവെള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ജല അതോറിറ്റി, പൊതുമരാമത്ത് വകുപ്പുകളുടെ ഏകോപനം ആവശ്യമാണെന്ന് യോഗത്തില്‍ ജനപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്കായി റോഡുകള്‍ വെട്ടിപ്പൊളിക്കേണ്ടി വരുന്നതും തുടര്‍ന്ന് റോഡ് പൂര്‍വ്വസ്ഥിതിയിലാക്കുന്നതുമായി ബന്ധപ്പെട്ടും ജല…
പുല്ലങ്കോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെ പുതിയ കെട്ടിടം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ രംഗത്ത് കേരളം മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. 10 ലക്ഷത്തിലധികം പേരാണ് സ്വകാര്യ…
-മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു -ചെറുകരമല കുടിവെള്ള പദ്ധതി നിർമാണ പ്രവൃത്തികൾക്ക് തുടക്കം രൂക്ഷമായ കുടിവെള്ളക്ഷാമം കാരണം ദുരിതത്തിലായിരുന്ന മലപ്പുറം ജില്ലയിലെ വേങ്ങര തട്ടാഞ്ചേരിമല നിവാസികൾക്ക് ഇനി കുടിവെള്ളം കിട്ടാക്കനിയാവില്ല. തട്ടാഞ്ചേരിമല കുടിവെള്ള…
സാധാരണക്കാരുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് ലൈഫ് ഭവനപദ്ധതിയിലൂടെ യാഥാർഥ്യമാക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. അമരമ്പലം പഞ്ചായത്ത് സംഘടിപ്പിച്ച ലൈഫ് ഭവന കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ്…