സാംസ്കാരിക വകുപ്പിന് കീഴിലുള്ള ഗുരു ഗോപിനാഥ് നടനഗ്രാമം, വർഷകാല നൃത്തകലാവതരണത്തിന്റെ ഭാഗമായി ജൂലൈ 27, 28 തീയതികളിൽ ചമയങ്ങൾ ഒരുക്കുന്ന പരിശീല സഹവാസ ക്യാമ്പ് നടത്തുന്നു. ചലച്ചിത്ര ചമയകാരൻ പട്ടണം റഷീദ് ക്യാമ്പിന് നേതൃത്വം…