കേരളം പിറന്നതുമുതല്‍ ഇന്നോളം എല്ലാ മേഖലയിലും അത്ഭുതപ്പെടുത്തുന്ന നേട്ടങ്ങളാണ് കൊയ്തതെന്ന് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍.ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും കേരള ഹൗസും സംയുക്തമായി സംഘടിപ്പിച്ച കേരളപ്പിറവിയുടെ 69-ാം വാര്‍ഷികാഘോഷവും മലയാള ദിന- ഭരണഭാഷാ വാരവും…

ന്യൂഡൽഹി: സംസ്ഥാന സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് ഉപരാഷ്ട്രപതിയുമായി വൈസ് പ്രസിഡൻ്റ് എൻക്ലേവിൽ കൂടിക്കാഴ്ച്ച നടത്തി. കേരളത്തിൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലേയ്ക്ക് അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിച്ചു. നവംബർ 3ന് നടക്കുന്ന…

ന്യൂഡൽഹി പ്രഗതി മൈതാനിയിൽ 2025 നവംബർ 14 മുതൽ 27 വരെ നടക്കുന്ന ഭാരത അന്താരാഷ്ട്ര വ്യാപാര മേളയോടനുബന്ധിച്ച് കേരള പവലിയനിലെ വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ന്യൂഡൽഹി ഇൻഫർമേഷൻ ഓഫീസിൽ…

നോര്‍ക്ക ഐഡി കാര്‍ഡ് എടുക്കുന്നതിന് പ്രത്യേകം ഹെല്‍പ്പ് ഡെസ്ക് ന്യൂഡല്‍ഹി കേരള ഹൗസിലെ നോര്‍ക്ക ഓഫീസില്‍ ആരംഭിച്ചിച്ചു. നോര്‍ക്ക ഐഡി-നോര്‍ക്ക കെയര്‍ പദ്ധതിയില്‍ ചേരുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 22 നാണെന്ന്് ഡല്‍ഹി എന്‍…

നോര്‍ക്ക റൂട്ട്‌സ് ഡല്‍ഹി മലയാളി കൂട്ടായ്മയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന നോര്‍ക്ക ഐഡി കാര്‍ഡ്/ നോര്‍ക്ക കെയര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് പുഷ്പവിഹാര്‍ സൂത്തൂര്‍ ഭവനില്‍ സെപ്റ്റംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചു വരെ നടത്തുമെന്ന്…

കേരള ഹൗസില്‍ അഡീഷണല്‍ റസിഡന്റ് കമ്മീഷണറുടെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന രാഹുല്‍ കൃഷ്ണ ശര്‍മ്മയ്ക്ക് യാത്രയയപ്പ് നല്‍കി. റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാര്‍, അഡീഷണല്‍ റസിഡന്റ് കമ്മീഷണര്‍ അശ്വതി ശ്രീനിവാസ് , കണ്‍ട്രോളര്‍ എ.എസ്.ഹരികുമാര്‍,…