കേരള ഹൗസില്‍ അഡീഷണല്‍ റസിഡന്റ് കമ്മീഷണറുടെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന രാഹുല്‍ കൃഷ്ണ ശര്‍മ്മയ്ക്ക് യാത്രയയപ്പ് നല്‍കി. റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാര്‍, അഡീഷണല്‍ റസിഡന്റ് കമ്മീഷണര്‍ അശ്വതി ശ്രീനിവാസ് , കണ്‍ട്രോളര്‍ എ.എസ്.ഹരികുമാര്‍, വിവിധ വകുപ്പുകളുടെ മേധാവികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.