ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വഴിപാട് വള്ളസദ്യകള്‍ ജൂലൈ 15 മുതല്‍ ഒക്‌ടോബര്‍ രണ്ട് വരെ നടക്കും. വള്ളസദ്യ വഴിപാടുകളുടെ ബുക്കിംഗ് ഇതിനോടകം 325 കവിഞ്ഞു. ഈ വര്‍ഷവും വള്ളസദ്യ ക്രമീകരിക്കുന്നത് ഏകജാലക സംവിധാനത്തില്‍ പാക്കേജുകളായിട്ടാണ്.…
1 ചോറ്, 2, പരിപ്പ്, 3. പര്‍പ്പിടകം. 4. നെയ്യ്, 5. അവിയല്‍, 6 സാമ്പാര്‍, 7 തോരന്‍, 8 പച്ചടി, 9 കിച്ചടി, 10 നാരങ്ങ, 11 ഇഞ്ചി, 12 കടൂമാങ്ങ, 13…
ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിനും അതുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ക്കും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അത്തരത്തിലുള്ള ഒന്നാണ് തിരുവോണത്തോണിയുമായി ബന്ധപ്പെട്ട ആചാരം. ആറന്മുളയുമായി ബന്ധപ്പെട്ട കരകളിലൊന്നായ കാട്ടൂര്‍ മഠത്തില്‍ നിന്നാണ് (ഇപ്പോഴത്തെ കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രം) തിരുവോണത്തോണി വരുന്നത്.…
പള്ളിയോടത്തിന്റെ അഗ്രഭാഗവും (കൂമ്പ്) പിന്‍വശവും (അമരം) ജലത്തില്‍ നിന്ന് യഥാക്രമം അഞ്ച് അടി മുതല്‍ 20 അടി വരെ ഉയര്‍ന്നാണ് നില്‍ക്കുന്നത്. ചുണ്ടന്‍ വള്ളത്തിന്റെ കെട്ടും മട്ടും കാഴ്ചയില്‍ തോന്നിക്കുന്ന പള്ളിയോടങ്ങള്‍ വൃത്താകൃതിയില്‍ തുഴയുന്നത്…
തൃശൂര്‍ പൂരത്തിന്റെ മിഴിവ് ഗജരാജന്മാരും അവരുടെ നെറ്റിപ്പട്ടവും കുടമാറ്റവുമാണ്. ഇവിടെ പമ്പാ നദിയില്‍ പള്ളിയോടങ്ങള്‍ ഇതിന് സമാനമായ പൂരക്കാഴ്ചയാണ് ഒരുക്കുന്നത്. നെറ്റിപ്പട്ടങ്ങള്‍ക്ക് പകരം അമരച്ചാര്‍ത്തുകളും കുടമാറ്റത്തിന് പകരം വൃത്താകൃതിയില്‍ തുഴച്ചില്‍ക്കാര്‍ തുഴയെറിയുന്ന കാഴ്ചയുമാണുള്ളത്. അലുക്കിട്ട…
വള്ളസദ്യകളുടെ ഭാഗമായി പള്ളിയോടങ്ങള്‍ പമ്പയില്‍ തുഴയെറിയുന്ന കാഴ്ച ജൂലൈ 15 മുതല്‍ ജലോല്‍സവ പ്രേമികള്‍ക്ക് കാണാന്‍ കഴിയും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ 15ന് രാവിലെ 11ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്ര…
പൈതൃക ഗ്രാമമായ ആറന്മുളയില്‍ പള്ളിയോടങ്ങളുടെ പൂരത്തിന് അരങ്ങുണരുന്നു. സംസ്ഥാനത്തെ ഓണക്കാല വിനോദ സഞ്ചാരത്തിന് തുടക്കം കുറിക്കുന്നത് ആറന്മുളയിലാണ്. സംസ്ഥാനത്തെ വിവിധ ജലോല്‍സവങ്ങള്‍ ആറന്മുള ഉതൃട്ടാതി ജലമേളയ്ക്കു മുന്‍പേ തുടങ്ങും. കായികമായ ജലോല്‍സവങ്ങളാണ് അവയെല്ലാം. എന്നാല്‍,…