പതിനായിരത്തോളം പ്രതിനിധികൾക്ക് പ്രവേശനമുള്ള  രാജ്യാന്തര ചലച്ചിത്രമേളയുടെ രജിസ്ട്രേഷൻ അവസാനഘട്ടത്തിലെത്തി.ടി.വി പ്രൊഫഷണലുകൾ,ഫിലിം സൊസൈറ്റി പ്രവർത്തകർ, വിദ്യാർത്ഥികൾ തുടങ്ങിയ വിഭാഗങ്ങളിലുള്ള ഓൺലൈൻ രജിസ്ട്രേഷനാണ് അവസാന ഘട്ടത്തിൽ എത്തിയത്.പാസ് വിതരണം മേളയുടെ മുഖ്യ വേദിയായ ടാഗോർ തിയേറ്ററിൽ മാർച്ച്…

യുദ്ധം പ്രതിസന്ധിയിലാക്കിയ മനുഷ്യരുടെ അതിജീവനക്കാഴ്ചകളുമായി രാജ്യാന്തര ചലച്ചിത്രമേളയിൽ എട്ടു ചിത്രങ്ങൾ പ്രദർശിപ്പിക്കും. അഫ്ഗാനിസ്ഥാൻ, കുർദിസ്ഥാൻ, മ്യാന്മാർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് െഫ്രയിമിങ് കോൺഫ്ലിക്ട് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗർഭിണികളായ മൂന്ന് സ്ത്രീകൾ നേരിടുന്ന…

മീഡിയാ ഡ്യൂട്ടി പാസിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 2022 മാര്‍ച്ച് 13 ന് അവസാനിക്കും.മേള റിപ്പോര്‍ട്ട് ചെയ്യാന്‍ സ്ഥാപനം നിയോഗിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള രജിസ്‌ട്രേഷനാണ് തിങ്കളാഴ്ച അവസാനിക്കുന്നത് .അപേക്ഷകന്റെ ഫോട്ടോ,ഇ മെയില്‍ വിലാസം,മൊബൈല്‍ നമ്പര്‍,സ്ഥാപനത്തിന്റെ ഐ…

രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇക്കുറി പ്രദര്‍ശനത്തിന് എത്തുന്നത് 26 മലയാള ചിത്രങ്ങള്‍ .ആറു വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളില്‍ മത്സര വിഭാഗത്തിലെ നിഷിദ്ധോ,ആവാസ വ്യൂഹം എന്നീ ചിത്രങ്ങളും ഉള്‍പ്പെടുന്നു. 2020 ല്‍ മികച്ച മലയാള ചിത്രത്തിനുള്ള…

അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര യുദ്ധം പ്രതിസന്ധിയിലാക്കിയ കുടുബത്തിന്റെ കഥപറയുന്ന 'ഓപ്പിയം വാര്‍' രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും. ഫ്രെമിംഗ് കോഫ്‌ലിക്ട് വിഭാഗത്തിലാണ് സിദ്ദിഖ് ബര്‍മാക് സംവിധാനം ചെയ്ത ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.യുദ്ധത്തിനിടയില്‍ വിമാനം തകര്‍ന്ന് മരുഭൂമിയില്‍ അകപ്പെട്ട രണ്ട്…

മലയാളത്തിൽ നിന്നും നിഷിദ്ധോയും ആവാസ വ്യൂഹവും രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ മാറ്റുരയ്ക്കുന്നതു 14 ചിത്രങ്ങൾ. നാലു ഇന്ത്യൻ ചിത്രങ്ങൾ ഉൾപ്പടെ തുർക്കി,അർജന്റീന ,അസർബൈജാൻ,സ്പയിൻ തുടങ്ങി ഒൻപതു രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. താരാ…

രാജ്യാന്തര ചലച്ചിത്ര മേളയിലെ പ്രതിനിധികൾക്കുള്ള പാസ് വിതരണം മാർച്ച്-16 ന് ആരംഭിക്കും.  പതിനായിരത്തോളം പ്രതിനിധികൾക്കുള്ള പാസ് വിതരണമാണ് മേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ ആരംഭിക്കുന്നത് .മാർച്ച് 18 ന് ആരംഭിക്കുന്ന മേളയിലേക്കുള്ള ഡെലിഗേറ്റ്…

ഐ.എഫ്.എഫ്.കെയുടെ മീഡിയാ സെൽ വെള്ളിയാഴ്ച ജോണ്‍ ബ്രിട്ടാസ് എം.പി ഉദ്ഘാടനം ചെയ്യും. മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ രാവിലെ 10 ന് നടക്കുന്ന ചടങ്ങില്‍ കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു,പബ്ളിക് റിലേഷന്‍സ്…