തായ്‌ലൻഡിലെ ഒരു ഗ്രാമീണ കുടുബത്തിൽ ബയാൻ എന്ന ആത്മാവ് നടത്തുന്ന ഭീതിപ്പെടുത്തുന്ന ഇടപെടലുകളുടെ ദൃശ്യസഞ്ചാരവുമായി തായ് ചിത്രം 'ദി മീഡിയം' രാജ്യാന്തര ചലച്ചിത്രമേളയിൽ. പ്രേക്ഷകരുടെ നെഞ്ചിടിപ്പിന്റെ വേഗത കൂട്ടുന്ന ചിത്രം മേളയിലെ നാലാം ദിവസമായ…

മന്ത്രി സജി ചെറിയാന്‍ ഫ്ളാഗ് ഓഫ് ചെയ്യും ഐ.എഫ്.എഫ്.കെയുടെ വരവറിയിക്കുന്നതിനായി ഒരുക്കിയ കെ.എസ്.ആര്‍.ടി.സി ഡബിള്‍ ഡക്കര്‍ ബസ് ചൊവ്വാഴ്ച (മാര്‍ച്ച് 15) മുതല്‍ സര്‍വീസ് ആരംഭിക്കും. രാവിലെ 9 ന് നിയമസഭയ്ക്കു മുന്നില്‍ സാംസ്‌കാരിക…

രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രതിനിധികള്‍ക്കുള്ള പാസ് വിതരണം മാർച്ച് 16 ന് ആരംഭിക്കും. പതിനായിരത്തോളം പ്രതിനിധികൾക്കുള്ള പാസ് വിതരണമാണ് മേളയുടെ മുഖ്യ വേദിയായ ടാഗോർ തിയേറ്ററിലെ വിവിധ കൗണ്ടറുകളിൽ ആരംഭിക്കുന്നത്.പ്രതിനിധികൾ ഐ ഡി പ്രൂഫുമായെത്തി വേണം…

അൾജീരിയക്കാരനായ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയും ടുണീഷ്യൻ പെൺകുട്ടിയും തമ്മിലുള്ള അപൂർവ്വ  പ്രണയകഥ എ ടെയിൽ ഓഫ് ലൗ ആൻഡ് ഡിസയർ രാജ്യാന്തര ചലച്ചിത്ര മേളയിലെ ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കും.കൗമാര പ്രണയവും, ലൈംഗികതയും ചർച്ച ചെയ്യുന്ന…

അഫ്‌ഗാനിലെ സംഘർഷഭരിതമായ ജീവിത സാഹചര്യങ്ങളും അതിജീവനവും പശ്ചാത്തലമാക്കുന്ന അഞ്ചു ചിത്രങ്ങൾ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും. സഹ്‌റ കരീമി ,ഗ്രനാസ് മൗസാവി ,റോയ സാദത്ത്   എന്നീ വനിതകളുടെ ചിത്രങ്ങളും ഈ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.…

രാജ്യാന്തര മേളയിലെ റീഡിസ്കവറിങ് ദി ക്ലാസിക്സ് വിഭാഗത്തിൽ ജി.അരവിന്ദന്റെ കുമ്മാട്ടി പ്രദർശിപ്പിക്കും. ചിത്രത്തിന്റെ റീസ്റ്റോർ ചെയ്യപ്പെട്ട 4K പതിപ്പാണ് പ്രദർശിപ്പിക്കുന്നത് .ഇന്ത്യയിൽ ആദ്യമായാണ് ഈ 4K പതിപ്പ് പ്രദർശിപ്പിക്കുന്നത്. സെനഗൽ ,സോവിയറ്റ് യൂണിയൻ, തായ്‌വാൻ…

കടക്കെണിയിൽപ്പെട്ട ഇറാനിലെ സാധാരണക്കാരന്റെ ജീവിതം പ്രമേയമാക്കിയ അസ്‌ഗാർ ഫർഹാദി ചിത്രം എ ഹീറോ രാജ്യാന്തര ചലച്ചിത്ര മേളയിൽ. കടബാധ്യത കാരണം ജയിൽവാസമനുഭവിക്കേണ്ടി വരുന്ന ഒരു ചെറുപ്പക്കാരൻ രണ്ട് ദിവസത്തെ പരോളിൽ നാട്ടിലെത്തുമ്പോഴുള്ള സംഭവങ്ങളിലൂടെയാണ് ചിത്രം…

താലിബാൻ ജയിലിൽ അടച്ച വനിതയുടെ ജയിൽ മോചനം പ്രമേയമാക്കിയ വിഖ്യാത അഫ്ഗാൻ ചിത്രം എ ലെറ്റർ ടു ദി പ്രസിഡന്റ് രാജ്യാന്തര ചലച്ചിത്രമേളയിൽ. യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി റോയ സാദത്ത് സംവിധാനം ചെയ്ത ചിത്രം…

രാജ്യാന്തര ചലച്ചിത്ര മേളയിലെ ലോക സിനിമാ വിഭാഗത്തിൽ ഇക്കുറി പ്രദർശനത്തിനെത്തുന്നത് ലോകത്തിന്റെ സൗന്ദര്യവും സംഘർഷവും ആവിഷ്കരിക്കുന്ന 86 വൈവിധ്യകാഴ്ചകൾ .അഫ്‌ഗാൻ ,ഇറാഖ് തുടങ്ങിയ സംഘർഷ ഭൂമികൾ ഉൾപ്പടെ 60 ലധികം രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ്…