അന്തരിച്ച ഛായാഗ്രാഹകൻ പപ്പുവിനെ നാളെ രാജ്യാന്തര മേള ആദരിക്കും . ഞാൻ സ്റ്റീവ് ലോപ്പസ് ' എന്ന ചിത്രം പ്രദർശിപ്പിച്ചുകൊണ്ടാണ് പപ്പുവിനെ മേള ആദരിക്കുന്നത്. ഒരു കൊലപാതകം കാണേണ്ടി വരികയും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയും…

അരവിന്ദൻ മെമ്മോറിയൽ ലക്ച്ചറിൽ ബേല താർ രാജ്യാന്തര മേളയുടെ ഭാഗമായുള്ള അരവിന്ദൻ മെമ്മോറിയൽ ലക്ച്ചർ നാളെ (വ്യാഴം) നടക്കും. ലൈഫ് ടൈം അച്ചീവ്മെന്റ് നേടിയ ഹംഗേറിയൻ ചലച്ചിത്ര പ്രതിഭ ബേലാ താർ പരിപാടിയിൽ പങ്കെടുക്കും.പ്രശസ്ത…

കോവിഡ് മഹാമാരിക്ക് ശേഷം സിനിമയുടെ ഉള്ളടക്കത്തിൽ കൂടുതൽ ജനാധിപത്യം ഉണ്ടായതായി പൃഥ്വിരാജ് പ്രൊഡക്ഷൻസ് ഉടമ സുപ്രിയ മേനോൻ.ഓ ടി ടി പ്ലാറ്റ്‌ഫോമുകൾ വ്യാപകമായതോടെ ലോകസിനിമയുടെ വൈവിധ്യം വീടിനുള്ളിരുന്നു തന്നെ ആസ്വദിക്കാൻ പ്രേക്ഷകർക്ക് സാധിച്ചു.അതിലൂടെ മലയാളത്തെ…

രാജ്യാന്തര മേളയുടെ ഏഴാം ദിനത്തിൽ സ്വപ്നങ്ങളുടേയും പ്രതീക്ഷകളുടേയും കഥ പറയുന്ന ഇന്ത്യന്‍ ചിത്രം കച്ചേയ് ലിംബു ഉൾപ്പടെ 61 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ലോക സിനിമയിലെ 27ചിത്രങ്ങള്‍ ഉള്‍പ്പടെ  54  സിനിമകളുടെ അവസാന പ്രദർശനവും വ്യാഴാഴ്ച…

രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ആരംഭിച്ചു   . ഡിസംബര്‍ 16 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 വരെയാണ് വോട്ടെടുപ്പ് . മത്സര വിഭാഗത്തിലെ 14 ചിത്രങ്ങളാണ് വോട്ടിംഗിനായി പരിഗണിച്ചിരിക്കുന്നത്.  അക്കാദമിയുടെ ഔദ്യോഗിക…

ഓരോ സിനിമയുടെയും പുനരുദ്ധാരണത്തിന് പിന്നിൽ വലിയ പ്രയാസങ്ങളും നീണ്ട പ്രക്രിയകളുമുണ്ടെന്ന് ജർമൻ സംവിധായകൻ വൈറ്റ് ഹെൽമർ. സങ്കീർണ്ണവും ചിലവേറിയതുമായ ഘട്ടങ്ങളിലൂടെയാണ് ഓരോ  സിനിമയുടെയും പുനരുദ്ധാരണം പൂർത്തിയാകുന്നത്. സംവിധായകർ ഓരോ സിനിമ റിലീസ് ചെയ്ത ശേഷവും…

27-ാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മാധ്യമ പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം. ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്യുന്ന പത്ര, ദ്യശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുസഹിതം ഡിസംബർ 15 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട്  മണിക്ക് മുന്‍പ് ടാഗോർ തിയേറ്ററിൽ…

കലയുടെയും കലാകാരന്റെയും സ്വാതന്ത്യം വിമർശനത്തിന് അതീതമല്ലെന്ന് ചലച്ചിത്ര നിരൂപകൻ മനു ചക്രവർത്തി. കലയുടെ നിലനിൽപിന് വിമർശനം ആവശ്യമാണെന്നും ചരിത്രത്തിൽ അതിനു നിരവധി തെളിവുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി .രാജ്യാന്തര മേളയുടെ ഭാഗമായി നടന്ന ഓപ്പൺ ഫോറത്തിൽ…

രാജ്യാന്തര മേളയിൽ ചിലിയൻ ചലച്ചിത്ര പ്രതിഭ അലഹാന്ദ്രോ ജോഡ്രോവ്സ്‌കി ചിത്രം ദി ഡാൻസ് ഓഫ് റിയാലിറ്റിയുടെ ഏക പ്രദർശനം വ്യാഴാഴ്ച .ജോഡ്രോവ്സ്‌കിയുടെ ജീവിതാനുഭവങ്ങളെ ആധാരമാക്കി നിർമ്മിച്ച ചിത്രം ഉച്ചക്ക് 12 ന് ഏരീസ് പ്ലക്‌സിലാണ്…

ചലച്ചിത്ര അക്കാദമി ഡിസംബര്‍ 19 മുതല്‍ 21 വരെ തളിപ്പറമ്പില്‍ സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഡിസംബര്‍ 15ന് രാവിലെ 10 ന് ആരംഭിക്കും. പൊതുവിഭാഗത്തിന് 300 രൂപയും…