ബംഗാളി സിനിമകൾ ഇതിഹാസതുല്യരായ പ്രതിഭകളുടെ നിഴലിലാണെന്നും അവരുടെ സ്വാധീന വലയം മറികടക്കാൻ നവാഗതർക്ക് കഴിയുന്നില്ലെന്നും ബംഗാളി സംവിധായകൻ ഇന്ദ്രസിസ് ആചാര്യ. സത്യജിത് റേയെ പോലുള്ളവരുമായുള്ള താരതമ്യപ്പെടുത്തൽ സിനിമ സ്വപ്നം കണ്ട നടക്കുന്നവർക്കും പുതിയ സംവിധായകർക്കും…

ലോക സിനിമയിലെ 27ചിത്രങ്ങള്‍ ഉള്‍പ്പടെ 54  സിനിമകളുടെ അവസാന പ്രദർശനം വ്യാഴാഴ്ച. ഓസ്കാർ നോമിനേഷൻ കിട്ടിയ ഫ്രഞ്ച് ചിത്രം ക്ലോസ്, മലൗ റെയ്മൺ ചിത്രം അൺറൂളി , ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയും പുരുഷാധിപത്യവും ആധാരമാക്കിയ…

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മത്സര ചിത്രം നൻപകൽ നേരത്തു മയക്കത്തിന്റെ അവസാന പ്രദർശനമടക്കം 66 വർണ്ണക്കാഴ്ചകൾക്ക് ബുധനാഴ്ച രാജ്യാന്തര ചലച്ചിത്രമേള വേദിയൊരുക്കും . ഇന്ത്യയുടെ ഓസ്കാർ പ്രതീക്ഷയായ ചെല്ലോ ഷോ, ഐമർ ലബാക്കിയുടെ കോർഡിയലി…

സാങ്കേതിക രംഗത്ത് കൂടുതൽ പുരോഗതി കാത്തിരിക്കുന്നതിനേക്കാൾ നിലവിലുള്ള സാങ്കേതിക സംവിധാനങ്ങളെക്കുറിച്ച് ധാരണയുണ്ടാകുകയാണ് വേണ്ടതെന്നു മെർജ് എക്സ് ആറിന്റെ സഹസ്ഥാപകനും ചീഫ് ടെക്നോളോജിക്കൽ ഓഫീസറുമായ പ്രജയ് കാമത് പറഞ്ഞു. ടെക്‌നോളജി ഉപയോഗപ്പെടു ത്തുന്നതിലൂടെ പോസ്റ്റ് പ്രൊഡക്ഷൻ…

സ്വതന്ത്ര സിനിമയെ ഭരണകൂടം ഭയക്കുന്നതിന് തെളിവാണ് സെൻസറിങ്ങെന്ന് സംവിധായകൻ മനോജ് കാന. സിനിമയിലെന്നപോലെ വൈകാതെ സാഹിത്യത്തിലും സെൻസറിങ് വരുമെന്ന് ഭയക്കുന്നതായും അദ്ദേഹം പറഞ്ഞു . സെൻസറിങ് അപകടകരമായി മാറികൊണ്ടിരിക്കുകയാണെന്നു സംവിധായകൻ ജിയോ ബേബി പറഞ്ഞു…

ഒപ്പം പ്രവർത്തിക്കുന്ന സംവിധായകന്റെ മനസ്സിലൂടെ സഞ്ചരിച്ച തിരക്കഥാകൃത്തായിരുന്നു ജോൺ പോളെന്ന് സംവിധായകൻ കമൽ. മികച്ച കഥപറച്ചിലുകാരനായിരുന്നിട്ടും ഒരു ചെറുകഥ പോലും എഴുതാതെ നൂറോളം തിരക്കഥ എഴുതിയതിലാണ് അദ്ദേഹത്തിന്റെ പ്രതിഭയെന്നും കമൽ പറഞ്ഞു .രാജ്യാന്തര മേളയിൽ…

രാജ്യാന്തര ചലച്ചിത്രമേളയിൽ സുവർണ്ണ ചകോരം ഉൾപ്പടെ മികച്ച ചിത്രങ്ങൾക്കും സംവിധായകർക്കുമായി പതിനൊന്ന് പുരസ്‌കാരങ്ങള്‍. മികച്ച സംവിധായകനും പുതുമുഖ സംവിധായകനും പ്രേക്ഷക പുരസ്‌കാര ചിത്രത്തിനുമുള്ള രജത ചകോരം, മികച്ച ഫീച്ചർ ഫിലിമിനുള്ള സുവർണ്ണ ചകോരം, മികച്ച മത്സര…

ലൈംഗികത, അക്രമം  തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി അലഹാന്ദ്രോ ജോഡ്രോവ്സ്കി  സംവിധാനം ചെയ്ത സ്പാനിഷ്  ചിത്രം ദി ഹോളി മൗണ്ടെന്റെ ഏക പ്രദർശനം ബുധനാഴ്ച. 1973ൽ പുറത്തിറങ്ങിയ ചിത്രം  ദി സർറിയൽ സിനിമ ഓഫ് അലഹാന്ദ്രോ…

സിനിമകൾ സാമൂഹിക യാഥാർഥ്യങ്ങൾ പ്രതിഫലിപ്പിക്കുന്നവ ആകണമെന്ന് സംവിധായകൻ ഡോ.ബിജു.അതിനായി സംവിധായകർ  ഇഷ്ടങ്ങൾക്കനുസരിച്ചുള്ള കഥകൾ തെരെഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര മേളയുടെ മീറ്റ് ദി ഡയറക്ടറിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. എല്ലാ സിനിമകളിലും രാഷ്ട്രീയമുണ്ടെന്ന് സംവിധായകൻ താമർ…