സംസ്ഥാനത്തിന്റെ നവോത്ഥാന സാമൂഹ്യ പരിഷ്‌കരണ മുന്നേറ്റങ്ങളും സ്ത്രീപുരുഷ സമത്വവും ഉയർത്തിപ്പിടിക്കാനായുള്ള വനിതാമതിൽ തീർക്കാൻ തിരുവനന്തപുരം ഒരുങ്ങുന്നു. ജനുവരി ഒന്നിന് വൈകിട്ട് നാലിന് ജില്ലയുടെ വടക്കേ അതിർത്തിയായ കടമ്പാട്ടുകോണം മുതൽ വെള്ളയമ്പലത്തെ അയ്യൻകാളി പ്രതിമവരെയാണു വനിതാമതിൽ…

നവോത്ഥാന മൂല്യ സംരക്ഷണത്തിനായി ജനുവരി ഒന്നിന് തീർക്കുന്ന വനിതാ മതിലിൽ കേരളത്തിലെ മുഴുവൻ സ്ത്രീകളും പങ്കാളികളാകണമെന്നും ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വനിതാശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ സെൻട്രൽ സ്‌റ്റേഡിയത്തിൽ…

ലോകം കണ്ട ഏറ്റവും വലിയ നവോത്ഥാന പ്രതിരോധമാണ് ജനുവരി ഒന്നിലെ വനിതാ മതിലിലൂടെ ഒരുങ്ങുന്നതെന്ന് പട്ടികജാതി പട്ടികവർഗ, നിയമ, സാംസ്‌കാരിക മന്ത്രി എ. കെ. ബാലൻ പറഞ്ഞു. നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ സ്വാഗത…

സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച കേരളീയ സമൂഹം ഇന്ന് ഇന്ത്യയിലെ എറ്റവും ജനാധിപത്യപരമായ ഒരു സമൂഹമായി വികസിച്ചതിനുപിന്നിൽ നവോത്ഥാന പ്രസ്ഥാനങ്ങളുടെ സജീവമായ പങ്കാളിത്തമുണ്ട്. അത്തരം പ്രസ്ഥാനങ്ങളുടെ വർത്തമാനകാല അമരക്കാരാണ് നിങ്ങൾ. ആ നിലയിൽ…

ജനുവരി ഒന്നിന് വനിതാമതില്‍ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുളള കൂട്ടായ പരിശ്രമങ്ങളുടെ ഭാഗമായി ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വനിതകള്‍ അണിനിരക്കുന്ന മനുഷ്യമതില്‍ സൃഷ്ടിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സമുദായ…