· നിയോജക മണ്ഡലാടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്യാം · മന്ത്രി കടകംപള്ളി സുരേന്ദ്രൻ പോർട്ടൽ ഉദ്ഘാടനം ചെയ്തു വനിതാ മതിലിന് അണിചേരുന്നവർക്ക് രജിസ്റ്റർ ചെയ്യാൻ ഓൺലൈൻ പോർട്ടൽ സജ്ജമായി. പോർട്ടലിന്റെ ഔദ്യോഗിക ഉദ്ഘാടനം ദേവസ്വം-സഹകരണ-ടൂറിസം വകുപ്പു…
· ശബരിമല സ്ത്രീ പ്രവേശനവുമായി വനിതാ മതിലിനു യാതൊരു ബന്ധവുമില്ല · സർക്കാർ പണം വനിതാ മതിലിനായി വിനിയോഗിക്കില്ല കഴിഞ്ഞ ആറു പതിറ്റാണ്ടിനിടെ കേരളത്തിലുണ്ടായ ഏറ്റവും അവിസ്മരണീയമായ സ്ത്രീ മുന്നേറ്റമാകും വനിത മതിലെന്ന് ദേവസ്വം-സഹകരണ-ടൂറിസം…
സ്ത്രീ, പുരുഷ സമത്വത്തിനുള്ള പ്രവർത്തനം ശക്തമാക്കണമെന്ന ആവശ്യമുന്നയിച്ച് ജനുവരി ഒന്നിലെ വനിതാ മതിലിന് ശക്തമായ പിന്തുണയുമായി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖർ രംഗത്തെത്തി. ചരിത്രകാരൻ എം. ജി. എസ് നാരായണൻ, ഡോ. കെ. പി.…
വനിതാ മതിൽ ചരിത്ര സംഭവമാക്കാൻ ജില്ലയിലെ എല്ലാ സ്ത്രീകളും മുന്നിട്ടിറങ്ങണമെന്നു സഹകരണം - ദേവസ്വം - ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വനിതാ മതിലിന്റെ പങ്കാളിത്തത്തിൽ നിർബന്ധിത സ്വഭാവമില്ലെന്നും ഇക്കാര്യത്തിൽ തെറ്റിദ്ധാരണ വേണ്ടെന്നും അദ്ദേഹം…
ആലപ്പുഴ : പുതുവർഷത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഒരുക്കുന്ന വനിതാ മതിൽ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിന്റെ ഭാഗമായി മാറുമെന്ന് കേരള പുലയർ മഹിളാ ഫെഡറേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റി ആഭിപ്രായപ്പെട്ടു . വനിത…
** നിയമസഭാ മണ്ഡല അടിസ്ഥാനത്തിൽ വനിതകൾ അണിനിരക്കും ** 14 നിയോജക മണ്ഡലങ്ങൾക്കും പ്രത്യേക സ്ഥലങ്ങൾ നിശ്ചയിച്ചു കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിൽ ഇടംനേടാനൊരുങ്ങുന്ന വനിതാ മതിലിന്റെ തയാറെടുപ്പുകൾ ഊർജിതം. ജില്ലയുടെ വടക്കേ അറ്റമായ കടമ്പാട്ടുകോണം…
* സാഹിത്യ, സാംസ്‌കാരിക പ്രവർത്തകരുടെ യോഗം ചേർന്നു നവോത്ഥാനത്തിന്റെ പൂർത്തിയാവാത്ത ദൗത്യമാണ് സ്ത്രീസമത്വമെന്നും ഈ അപൂർണദൗത്യം പൂർത്തിയാക്കാൻ സാഹിത്യകാരന്മാർക്ക് കഴിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആ നിലയ്ക്കുള്ള ഉത്തരവാദിത്വം സാഹിത്യകാരന്മാർ ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി…
നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണാർത്ഥം പുതുവത്സരദിനത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ സംഘടിപ്പിക്കുന്ന വനിതാ മതിലിൽ വയനാട്ടിൽ നിന്നും 30,000 വനിതകൾ അണിനിരക്കും. കോഴിക്കോട് ജില്ലയിലെ അഴിയൂർ മുതൽ രാമനാട്ടുകര വരെ നീളുന്ന മതിലിലാണ് ജില്ലയിൽ…
* ആശയ പ്രചാരണം സർക്കാർ നടത്തും വനിതാ മതിൽ സൃഷ്ടിക്കാനും വനിതകളെ മതിലിൽ പങ്കെടുപ്പിക്കാനും സർക്കാർ പണം ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിൽ സംസാരിക്കുകയായിരുന്നു…
കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെ 2019 ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാമതിലില്‍ ജില്ലയില്‍ നിന്ന് ഒരുലക്ഷം വനിതകളെ പങ്കെടുപ്പിക്കുവാന്‍ തീരുമാനമായി. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബുവിന്റെ അധ്യക്ഷതയില്‍ വിവിധ…