* വനിതാമതിൽ മുദ്രാഗാനം പ്രകാശനം ചെയ്തു ലക്ഷക്കണക്കിന് സ്ത്രീകൾ അണിനിരക്കുന്ന വനിതാമതിൽ ചരിത്രസംഭവമായി മാറുമെന്ന് ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ. കെ. ശൈലജ ടീച്ചർ. പ്രഭാവർമ്മ രചിച്ച വനിതാമതിലിന്റെ മുദ്രാഗാനം മന്ത്രിയുടെ ഓഫീസിൽ നടന്ന…

വനിതാമതിൽ പ്രചാരണാർത്ഥം നവോത്ഥാനമൂല്യസംരക്ഷണസമിതി വനിതാ സെക്രട്ടേറിയറ്റിന്റെ ആഭിമുഖ്യത്തിൽ വെള്ളയമ്പലം മാനവീയം വീഥിയിൽ സർഗാരവം സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. മുൻ എം.പി പി.സതീദേവി ഉദ്ഘാടനം ചെയ്തു. ആചാരങ്ങളുടെ പേരിൽ മലീമസമായ ഒരു സാംസ്‌കാരികാന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്കെതിരെയുള്ള…

വനിതാ മതിലിന്റെ ഭാഗമായി കാസർകോട് മുതൽ തിരുവനന്തപുരം വരെ സ്ത്രീകളെ അണിനിരത്തുന്നത് സംബന്ധിച്ച് അന്തിമ രൂപരേഖയായി. എറണാകുളം ജില്ലയിൽ പൊങ്ങം മുതൽ അരൂർ പാലം വരെ മൂന്നു ലക്ഷം വനിതകൾ അണിനിരക്കും. 49 കിലോമീറ്റർ…

കഞ്ഞിക്കുഴി: വനിതാ മതിലിനു മുന്നോടിയായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വനിതാ കൺവൻഷൻ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി. രാജു അധ്യക്ഷനായി. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു. വനിതാ മതിലിൽ കഞ്ഞിക്കുഴിയിൽനിന്ന്…

ആലപ്പുഴ: നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് ജനുവരി ഒന്നിന് സർക്കാർ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വനിതമതിൽ ജില്ലയിൽ വൻ വിജയമാക്കുതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി പൊതുമരാമത്ത്- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ പറഞ്ഞു. ജില്ലയിൽ നാലേകാൽ…

കാക്കനാട്: ജില്ലയിൽ വനിതാ മതിൽ അണിനിരക്കുന്നതിനുള്ള കേന്ദ്രങ്ങൾ ജില്ലാ സംഘാടക സമിതി തീരുമാനിച്ചു. ജില്ലാ അതിർത്തിയായ പൊങ്ങം തുടങ്ങി അരൂർ പാലം സൗത്ത് വരെ 49 കിലോോമീറ്ററിനുള്ളിൽ 21 കേന്ദ്രങ്ങളാണ് ഉള്ളത്. അങ്കമാലി ടൗൺ…

നവോത്ഥാന മൂല്യങ്ങള്‍  ഉയര്‍ത്തിപിടിക്കാനും സ്്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കുന്നതിനുമായി ജനുവരി ഒന്നിന് നടത്തുന്ന വനിതാ മതിലിന് ചുക്കാന്‍ പിടിക്കാന്‍ വനിതാ സംഘം ചുവരെഴുത്ത് തുടങ്ങി. കളക്‌ട്രേറ്റ് കോമ്പൗണ്ടിനോട് ചേര്‍ന്ന മതിലാണ് ജില്ലാതല ഉദ്യോഗസ്ഥരടക്കമുള്ള വനിതകള്‍…

· സാമൂഹ്യ സംഘടനകളുടെ യോഗം ചേർന്നു നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി പുതുവത്സര ദിനത്തിൽ ഒരുക്കുന്ന വനിതാ മതിൽ കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തിലെ അവിസ്മരണീയ സംഭവമായിരിക്കുമെന്നു സഹകരണം - ദേവസ്വം - ടൂറിസം മന്ത്രി കടകംപള്ളി…

കേരളത്തെ ഭ്രാന്താലയമാക്കാതിരിക്കുക, നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക, സ്ത്രീപുരുഷ സമത്വം ഉറപ്പുവരുത്തുക എന്നീ ആശയങ്ങള്‍ ഉയര്‍ത്തി ജനുവരി ഒന്നിന് നടക്കുന്ന വനിതമതിലില്‍ ജില്ലയിലെ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ നിന്ന് മാത്രമായി ഒന്നരലക്ഷം പേര്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി…

ആലപ്പുഴ: നവോത്ഥാന മുന്നേറ്റം തുടങ്ങുന്നത് സ്ത്രീകളുടെ മോചനത്തിലൂടെയാണ് എന്ന ചരിത്രം നമ്മൾ വിസ്മരിക്കരുതെന്ന് പൊതുമരാമത്തുമന്ത്രി ജി. സുധാകരൻ പറഞ്ഞു. നവോത്ഥാന മൂല്യങ്ങൾക്ക് ഉണർവ് പകരുക എന്ന ലക്ഷ്യത്തോടെ ജനുവരി ഒന്നിന് സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന വനിത…