ആലപ്പുഴ; ''വയസ് 101 ആയി, ഒരുപാടു നേരം നിൽക്കാനൊന്നും വയ്യ, എന്നാലും ഞാൻ വരും'' - വനിതാമതിലിൽ പങ്കെടുക്കാനുള്ള ക്ഷണവുമായി എത്തിയ മന്ത്രി ജി സുധാകരനോട് ആദ്യകേരള മന്ത്രിസഭയിലെ ഏകവനിത സാന്നിധ്യമായിരുന്ന കെ.ആർ. ഗൗരിയമ്മയുടെ…
കണ്ണൂർ: ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിന്റെ പ്രചരണാര്‍ത്ഥം ജില്ലാ സംഘാടക സമിതിയുടെ ആഭിമുഖ്യത്തില്‍ റോളര്‍ സ്‌കേറ്റിംഗ് സംഘടിപ്പിച്ചു. കലക്ടറേറ്റ് പരിസരത്ത് നിന്ന് തുടങ്ങി നഗരം ചുറ്റിയ ശേഷം സ്പോര്‍ട്സ് കൗണ്‍സിലിന് സമീപത്ത് സമാപിച്ചു.…
പുതുവർഷ ദിനത്തിൽ നാം ഒത്തുചേരുകയാണ്. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുളള മതിലായി. സ്ത്രീ-പുരുഷ തുല്യത എന്ന ഭരണഘടനാ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുവാനായി, കേരളത്തെ ഭ്രാന്താലയമാക്കാനുളള ശ്രമങ്ങളെ ചെറുക്കുമെന്ന മുദ്രാവാക്യവുമായി, നാം ഇവിടെ അണിചേരുകയാണ്. ഭ്രാന്താലയമെന്ന് നമ്മുടെ നാട്…
ജനുവരി ഒന്നിന് സൃഷ്ടിക്കുന്ന വനിതാ മതിലിനായി തയ്യാറാക്കിയ രണ്ടു വീഡിയോ ഗാനങ്ങൾ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു. ഒരു ഗാനം പൂർണമായി വനിതകൾ തന്നെ തയ്യാറാക്കിയതാണെന്ന പ്രത്യേകതയുമുണ്ട്. '' ഉണരുന്നൂ എന്റെ നാടുണരുന്നൂ…
*നിക്ക് ഉട്ടും പിന്തുണ അറിയിച്ചു പുതുവർഷത്തിൽ അരങ്ങേറുന്ന വനിതാമതിലെന്ന ക്യാമ്പയിന് പിന്തുണയുമായി കൂടുതൽ പ്രമുഖർ. സമൂഹത്തിന്റെ വിവിധതുറകളിൽ വ്യക്തിമുദ്രപതിപ്പിച്ച ഒട്ടേറെ പേരാണ് വനിതാമതിലിന് പിന്തുണയുമായെത്തിയത്. പുലിസ്റ്റർ പുരസ്‌കാര ജേതാവും ലോകപ്രശസ്ത ഫോട്ടോഗ്രാഫറുമായ നിക്ക് ഉട്ടും…
ജനുവരി ഒന്നിന് കേരളത്തിലെ സ്ത്രീകൾ സൃഷ്ടിക്കുന്ന വനിതാ മതിലിന് പിന്തുണയുമായി നടിയും സംവിധായികയുമായ സുഹാസിനി രംഗത്ത്. ജനുവരി ഒന്ന് പുതുവർഷം മാത്രമല്ല, വനിതാ മതിലെന്ന പുതിയ ആഘോഷം നടക്കുന്ന ദിനം കൂടിയാണെന്ന് സുഹാസിനി അഭിപ്രായപ്പെട്ടു.…
വനിതാ മതിലിന് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ കേന്ദ്രങ്ങളിലുണ്ടാകും. വനിതാ മതിലിന്റെ ഭാഗമായി ചേരുന്ന പൊതുയോഗങ്ങളിൽ മന്ത്രിമാർ സംസാരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ഡോ. ടി. എം. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ…
ആലപ്പുഴ: വനിതാ മതിൽ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ യൂണിയൻ പ്രവർത്തകർ നഗരത്തിൽ ബൈക്ക് റാലി നടത്തി. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക, സ്ത്രീ സമത്വം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെ ജനുവരി ഒന്നിന് തിരുവനന്തപുരം മുതൽ കാസർകോഡ് വരെ…
പാണാവള്ളി: വനിതാ മതിലിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് തൃച്ചാറ്റുകുളത്ത് വനിതകളുടെ നേതൃത്വത്തിൽ ദീപ ജ്വാല തെളിച്ചു. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ശെൽവരാജ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഉഷ രാജഗോപാൽ, പഞ്ചായത്ത്…
*സാമൂഹികമാധ്യമങ്ങളിൽ വൈറലായി മുദ്രാഗാനം ഉയരുയരുയരോ... ഉണരുണരുണരോ.... ഉയരുയരുയരോ വനിതാ മതിലിവിടുയരുയരുയരോ ഉണരുണരുണരോ വനിതാ സമത്വനിനവിവിടുണരുണരോ സാമൂഹ്യ നവോത്ഥാനക്കതിരുണരുണരുണരോ... അനാചാരക്കോട്ടകൾക്കെതിരെ സ്ത്രീമുന്നേറ്റത്തിന്റെ പുതുചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്ന വനിതാമതിലിന്റെ സന്ദേശം പ്രചരിപ്പിക്കുന്ന ഗാനങ്ങൾ കേരളം നെഞ്ചേറ്റിക്കഴിഞ്ഞിരിക്കുന്നു. പ്രഭാവർമ്മ രചിച്ച്,…