ആലപ്പുഴ : നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി ഇന്നലെ നടന്ന വനിതാ മതിലിൽ അണികൾക്കൊപ്പം അവരിലൊരാളായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. ചൊവ്വാഴ്ച മൂന്ന് മണിക്ക് ശവക്കോട്ട പാലത്തിലെത്തി. മതിലിന് അണിനിരന്ന സ്ത്രീകളോട് കുശലമന്വേഷിച്ചും സുരക്ഷഉദ്യോഗസ്ഥർക്ക്…

ആലപ്പുഴ: ലോകചരിത്രത്തിൽ അപൂർവ്വത സൃഷ്ടിച്ചുകൊണ്ടാണ് കേരളത്തിൽ വനിതാമതിൽ യാഥാർഥ്യമായതെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വനിതാമതിലിൽ പങ്കെടുക്കുന്നതിന് എത്തിയ ഭാര്യ പ്രീതി നടേശനോടൊപ്പം ഇ.എം.എസ്.സ്റ്റേഡിയത്തിലെത്തിയതായിരുന്നു വെള്ളാപ്പള്ളി. നന്മ പറയുകയും ചിന്തിക്കുകയും ചെയ്യുന്നവർ…

ആലപ്പുഴ: വനിതാ മതിലിൽ രണ്ട് ലക്ഷം സ്ത്രീകളെ അണിനിരത്തി സജീവ സാന്നിധ്യമായി ജില്ലയിലെ കുടുംബശ്രീ പ്രവർത്തകർ മാറി. അരൂർ മുതൽ ഓച്ചിറ വരെ,110 കിലോമീറ്ററോളം ഏറ്റവും നീളമേറിയ വനിതാ മതിൽ സംഘടിപ്പിച്ചതും ജില്ലയിലാണ്. അഞ്ച്…

ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ പുതുവർഷ ദിനത്തിൽ സംഘടിപ്പിച്ച വനിതാ മതിലിൽ ജില്ലയിൽ ഒരു ലക്ഷം പേരെ അണിനിരത്തി കേരള പുലയർ മഹാ സഭ. സ്ത്രീ സംരക്ഷണം, നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക എന്ന മുദ്രാവാക്യങ്ങൾ…

വിവേചനങ്ങൾക്കും അസമത്വങ്ങൾക്കുമെതിരെ സ്ത്രീകൾ സംഘടിതമായി നിലനിൽക്കണമെന്ന് സി.കെ. ശശീന്ദ്രൻ എം.എൽ.എ. കൽപ്പറ്റ സിവിൽ സ്റ്റേഷൻ പാർക്കിൽ നവോത്ഥാനത്തിന്റെ സ്ത്രീ മുന്നേറ്റങ്ങൾ വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സാക്ഷരതാ…

വനിത സംഘം നവോത്ഥാന പ്രചരണ കൂട്ടായ്മ കായംകുളം : കായംകുളം എസ.്എൻ.ഡി.പി യൂണിയൻ വനിത സംഘത്തിന്റെ നേതൃത്വത്തിൽ നവോത്ഥാന കൂട്ടായ്മ സംഘടിപ്പിച്ചു. വർത്തമാനകാലഘട്ടത്തിൽ ശ്രീനാരായണ ദർശനത്തിന്റെയും പ്രസ്ഥാനങ്ങളുടെയും പ്രസക്തി പ്രചരിപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ച് ശാഖാതലങ്ങളിൽ വനിതാ…

നവോത്ഥാനകാലം കൊളുത്തിനീട്ടിയ ദീപ്തമായ മൂല്യങ്ങൾ കെടാതെ സൂക്ഷിക്കാൻ ഉയരുന്ന വനിതാമതിലിന്റെ ആദ്യകണ്ണിയാവുന്നത് ആരോഗ്യ, സാമൂഹികനീതി , വനിതാ,ശിശുവികസന മന്ത്രി കെ.കെ. ശൈലജടീച്ചർ. ബൃന്ദ കാരാട്ട് തിരുവനന്തപുരത്ത് അവസാന കണ്ണിയാവും. വൈകിട്ട് മൂന്നു മണിയോടെ വനിതകൾ…

തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്കുള്ള റോഡിന്റെ ഇടതു വശത്ത് വനിതകൾ അണിനിരന്ന് മതിലൊരുക്കണമെന്ന് ജില്ലാ സംഘാടക സമിതി രക്ഷാധികാരി കൂടിയായ സഹകരണം ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. എതിർ വശത്ത് പുരുഷൻമാരും…

ആലപ്പുഴ: വനിത മതിൽ ലോക റെക്കോർഡിലേക്ക് പരിഗണിക്കുന്നതിലേക്കുള്ള യൂണിവേഴ്സൽ റിക്കോർഡ്സ് ഫോറം നിരീക്ഷണ സമിതിയുടെ ക്രമീകരണങ്ങൾ പൂർത്തിയായി.ലോക റിക്കോർഡിലേക്ക് പരിഗണിക്കുന്നതിലേക്ക് ആവശ്യമായ രേഖകൾ, വീഡിയോകൾ എന്നിവ തത്സമയം പകർത്തുന്നതിലേക്ക് 10 ജില്ലകളിലായി ജൂറി അംഗങ്ങൾ…

ആലപ്പുഴ: വനിത മതിലിന്റെ ഭാഗമായി ജില്ലയിൽ ഇന്ന് 30 കേന്ദ്രങ്ങളിലാണ് പൊതുയോഗങ്ങൾ സംഘടിപ്പിക്കുക. പ്രധാന കേന്ദമായ ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിൽ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ, നവോത്ഥാന സംരക്ഷണ സമതി അധ്യക്ഷൻ വെള്ളാപ്പള്ളി നടേഷൻ…