*ജില്ലയില്‍ കോവിഡ് രോഗബാധിതർ 250 കവിഞ്ഞു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 256 പേര്‍ക്ക്*
ഇടുക്കി ജില്ലയില്‍ 256 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിൽ 328 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.
കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;
അടിമാലി 28
ആലക്കോട് 3
അറക്കുളം 2
അയ്യപ്പൻകോവിൽ 2
ബൈസൺവാലി 3
ചക്കുപള്ളം 2
ദേവികുളം 1
ഇടവെട്ടി 2
ഏലപ്പാറ 1
ഇരട്ടയാര്‍ 9
കഞ്ഞിക്കുഴി 8
കാഞ്ചിയാർ 1
കാന്തല്ലൂർ 1
കരിമണ്ണൂര്‍ 10
കരിങ്കുന്നം 1
കരുണാപുരം 1
കട്ടപ്പന 19
കോടിക്കുളം 5
കൊക്കയാര്‍ 1
കൊന്നത്തടി 5
കുടയത്തൂര്‍ 4
കുമാരമംഗലം 3
കുമളി 1
മണക്കാട് 7
മരിയാപുരം 1
മുട്ടം 1
നെടുങ്കണ്ടം 5
പള്ളിവാസൽ 1
പാമ്പാടുംപാറ 3
പീരുമേട് 1
പെരുവന്താനം 3
പുറപ്പുഴ 4
രാജാക്കാട് 8
രാജകുമാരി 4
തൊടുപുഴ 29
ഉടുമ്പഞ്ചോല 1
ഉടുമ്പന്നൂർ 3
ഉപ്പുതറ 1
വണ്ടന്‍മേട് 5
വണ്ടിപ്പെരിയാര്‍ 5
വണ്ണപ്പുറം 23
വാത്തിക്കുടി 10
വെള്ളത്തൂവൽ 22
വെള്ളിയാമറ്റം 6.
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 9 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
വാത്തിക്കുടി സ്വദേശി (32)
പുറപ്പുഴ സ്വദേശി (53)
അടിമാലി സ്വദേശികളായ അഞ്ചു പേർ
വണ്ടന്മേട് സ്വദേശിനി (27)
കട്ടപ്പന സ്വദേശി (86)
245 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഒരു ആരോഗ്യ പ്രവർത്തകനും അന്യ സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും ജില്ലയിൽ ഇന്ന് കോവിഡ്19 സ്ഥിരീകരിച്ചിട്ടുണ്ട്.
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*
#covid19
#idukkidistrict