സംസ്ഥാന വനിതാ കമ്മീഷന് ജില്ലയില്‍ നടത്തിയ സിറ്റിങില്‍ ഒന്‍പത് കേസുകള്‍ തീര്‍പ്പാക്കി. കമ്മീഷന് അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായിയുടെ നേതൃത്വത്തില്‍ നടന്ന സിറ്റിംഗില്‍ 31 പരാതികളാണ് പരിഗണിച്ചത്. ഒരു പരാതിയില്‍ റിപ്പോര്‍ട്ട് തേടി.…
സപ്ലൈകോ തൊടുപുഴ താലൂക്ക് തല ക്രിസ്മസ്-പുതുവത്സര ഫെയര്‍ തുടങ്ങി. ജനുവരി 1 വരെ 10 ദിവസങ്ങളിലായി തൊടുപുഴ സപ്ലൈ കോ പീപ്പിള്‍ ബസാറില്‍ നടക്കുന്ന ഫെയറിന്റെ ഉദ്ഘാടനം നഗരസഭാ കൗണ്‍സിലര്‍ പി.എ. ഷാഹുല്‍ ഹമീദ്…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുത്തു. പൈനാവ് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കരിങ്കുന്നം ഡിവിഷനില്‍ നിന്നുള്ള മുതിര്‍ന്ന അംഗം ഷീലാ സ്റ്റീഫന്‍…
നീതി ആയോഗ് നടപ്പിലാക്കുന്ന ആസ്പിരേഷണല്‍ ബ്ലോക്ക് പദ്ധതിയുടെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സെന്‍ട്രല്‍ പ്രഭാരി ഓഫീസര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അഴുത ബ്ലോക്കില്‍ സന്ദര്‍ശനം നടത്തി. കുമളി ഫാമിലി ഹെല്‍ത്ത് സെന്റര്‍, പളിയക്കുടി അങ്കണവാടി,…
ജില്ലയില്‍ നടന്നു വരുന്ന കെട്ടിടങ്ങളുടെയും റോഡുകളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ…
കന്നുകാലികൾ വലിയ സമ്പത്താണെന്നും അവയെ രോഗങ്ങളിൽ നിന്നും സംരക്ഷിക്കേണ്ടത് ഓരോ ക്ഷീരകർഷകരുടെയും ചുമതലയാണെന്നും പി.ജെ. ജോസഫ് എംഎൽഎ. കുളമ്പുരോഗ, ചർമ്മമുഴരോഗ പ്രതിരോധ കുത്തിവയ്പ്പിൻ്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു എം.എൽ.എ.കന്നുകാലികളെയും കാലിതൊഴുത്തും ശുചീകരിച്ച് രോഗാണുക്കളിൽ നിന്ന്…
ബാലവകാശ കമ്മീഷന് അവലോകനയോഗം ചേര്‍ന്നു കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും, ഇത്തരം വിഷയങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാന്‍ പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാകളക്ടര്‍ ഡോ.ദിനേശന് ചെറുവാട്ട്. സംസ്ഥാന ബാലവകാശ കമ്മീഷന്റെ…
ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് ലഹരിക്കടത്തും ഉപയോഗവും തടയുന്നതിനായി ഇടുക്കി ജില്ലയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കണമെന്ന് എം.എം മണി എംഎല്‍എ. എക്സൈസ് സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ടിന്റെ അധ്യക്ഷതയില്‍…
ഉപ്പുതോടില്‍ വില്ലേജ് ഓഫീസറുടെ സ്റ്റോപ്പ് മെമ്മോ ലംഘിച്ച് നടത്തിവന്ന വന്‍തോതിലുള്ള അനധികൃത പാറ ഖനനം ഇടുക്കി സബ് കളക്ടര്‍ അനൂപ് ഗാര്‍ഗ് തടഞ്ഞു. ഖനനത്തിന് ഉപയോഗിച്ച ട്രാക്ടറും മറ്റ് അനുബന്ധ ഉപകരണങ്ങളും ഉദ്യോഗസ്ഥ സംഘം…
പൈനാവ് കേന്ദ്രീയ വിദ്യാലയത്തില്‍ കേന്ദ്രീയ വിദ്യാലയ സംഗതന്‍ സ്ഥാപന ദിനം ആഘോഷിച്ചു.ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.എം സാബു മാത്യു ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പ്രിന്‍സിപ്പാള്‍ അജിമോന് ചെല്ലംകോട്ട് അധ്യക്ഷത വഹിച്ചു. വിദ്യാലയ മാനേജ്മെന്റ്…
