വാഗമണില്‍ ആരംഭിച്ച കുടുംബശ്രീ  പ്രീമിയം കഫെയുടെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. കേരളത്തിലെ സാമൂഹ്യ, സാമ്പത്തിക, സാംസ്‌കാരിക മേഖലകളില്‍ പുത്തനുണര്‍വ് പകരാന്‍ കുടുംബശ്രീക്ക് കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ 27…

ഇടുക്കി സബ് കളക്ടര്‍ അനൂപ് ഗാര്‍ഗിന്റെ നേതൃത്വത്തില്‍ കട്ടപ്പന വില്ലേജ് ഓഫീസില്‍ സംഘടിപ്പിച്ച അദാലത്തില്‍ 14 പരാതികള്‍ ലഭിച്ചു. റീ സര്‍വെ, പട്ടയം, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍, കൈയ്യേറ്റം, അതിര്‍ത്തി തര്‍ക്കം തുടങ്ങിയ പരാതികളാണ് അദാലത്തില്‍…

പ്ലൈവുഡ് വ്യവസായവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വനം വന്യജീവി വകുപ്പ് നിയമസഭാ സബ്ജക്ട് കമ്മിറ്റി യോഗം ചേര്‍ന്നു. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍, എംഎല്‍എമാരായ ആര്യാടന്‍ ഷൗക്കത്ത്, എ. രാജ…

*പുല്ലുമേട്ടിൽ മകരജ്യോതി തൊഴുതത് 9217 ഭക്തർ പുല്ലുമേട്ടിൽ മകരജ്യോതി ദർശന സായൂജ്യമടഞ്ഞ് അയ്യപ്പഭക്തർ. കാത്തിരിപ്പിനൊടുവിൽ വൈകിട്ട് 6.41 നാണ് മകര ജ്യോതി ആദ്യം തെളിഞ്ഞത്. തുടർന്ന് രണ്ടുവട്ടം കൂടി ജ്യോതി തെളിഞ്ഞു. രണ്ടുവട്ടം മകര…

ഇടുക്കി ജില്ലയിലെ പട്ടികജാതി, പട്ടികവര്‍ഗ ഉന്നതികളില്‍ പുസ്തകങ്ങളും, വായനാ സൗകര്യവും വര്‍ധിപ്പിക്കുന്നതിനായി തദേശ സ്വയം ഭരണ വകുപ്പ് ആര്‍ ജി എസ് എ പദ്ധതിയുടെ ഐ ഇ സി ഘടകത്തില്‍ ഉള്‍പ്പെടുത്തി ആവിഷ്‌കരിച്ച അക്ഷരോന്നതി…

കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനം വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് എം.എം മണി എംഎല്‍എ. ബൈസണ്‍വാലി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ 27ാമത് വാര്‍ഷികാഘോഷം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ അടുക്കളയിലും അരങ്ങത്തും ഒരുപോലെ പ്രവര്‍ത്തിക്കുന്നവരാണ്. സ്ത്രീകള്‍…

ഇടുക്കി ജില്ലയില്‍ വുമണ്‍ സേഫ്റ്റി ഡിവിഷന്‍ തുടങ്ങി സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ പോലീസ് സമൂഹത്തില്‍ വലിയ പങ്കാണ് വഹിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് പറഞ്ഞു. ജില്ലയില്‍ പുതുതായി രുപീകരിച്ച വുമണ്‍ സേഫ്റ്റി ഡിവിഷന്‍…

കുഷ്ഠരോഗം നിവാരണം ചെയ്യുന്നതിനായി ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന അശ്വമേധം 7.0 ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് നിര്‍വഹിച്ചു.കളക്ടറുടെ ഔദ്യോഗിക വസതിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍,ജില്ലാ പ്രോഗ്രാം മാനേജര്‍,…

വയോജനക്ഷേമരംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ വയോജന കമ്മീഷന്റെ അടിയന്തരശ്രദ്ധയുണ്ടാവുമെന്നും വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച 60 വയസ്സുകഴിഞ്ഞ മുതിര്‍ന്നവരുടെ സേവനം സമൂഹത്തിനായി ഉപയോഗപ്പെടുത്തുമെന്നും വയോജന കമ്മീഷന്‍ അദ്ധ്യക്ഷന്‍ അഡ്വ. കെ. സോമപ്രസാദ് പ്രസ്താവിച്ചു. വയോജനങ്ങളുമായി ബന്ധപ്പെട്ട…

തീപിടുത്തമുണ്ടായാല്‍ അതിവേഗം രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുള്ള സംവിധാനങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്നതിന്റെ ഭാഗമായി ഇടുക്കി കളക്ടറേറ്റ് വളപ്പില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ മോക് ഡ്രില്‍ നടത്തി. ജില്ലാ പ്ലാനിങ് ഓഫീസിന്റെ രണ്ടാംനിലയില്‍ തീപിടിത്തമുണ്ടാകുന്നതും അഗ്നിരക്ഷാ…