വ്യക്തി ശുചിത്വത്തോടൊപ്പം ശരിയായ  ഭക്ഷണത്തിനും വ്യായാമത്തിനും പ്രാധാന്യം നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്. ദേശീയ വിര വിമുക്ത ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യം ജില്ലാ…

ഇടുക്കി ജില്ലാ മണ്ണ് പര്യവേക്ഷണ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ലോക മണ്ണ് ദിനം അറക്കുളം പഞ്ചായത്തില്‍ ആചരിച്ചു. അറക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇമ്മാനുവല്‍ സൈമണ്‍ അധ്യക്ഷത വഹിച്ച പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്  ഉഷ…

ഇടുക്കി ജില്ലയില്‍ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം (ഉല്ലാസ്) നടപ്പിലാക്കുന്ന ഗ്രാമപഞ്ചായത്തുകളിലെ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് പരീക്ഷാ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നല്‍കുന്ന മേഖലാ പരിശീലന പരിപാടി ആരംഭിച്ചു. കട്ടപ്പന നഗരസഭാഹാളില്‍ സംഘടിപ്പിച്ച പരിപാടി നഗരസഭാ വൈസ്…

സംസ്ഥാനത്തിന്റെ വികസനത്തിനായി ജനങ്ങളിൽനിന്ന് ആശയങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കാൻ ലക്ഷ്യമിടുന്ന നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഭവന സന്ദർശനത്തിന് ഇടുക്കി ജില്ലയിൽ തുടക്കമായി. വിരമിച്ച ഐ.പി. എസ് ഉദ്യോഗസ്ഥൻ കെ.ജി സൈമണിൻ്റെ തൊടുപുഴയിലെ വസതിയിലാണ്…

ജീവിതശൈലീ രോഗങ്ങളിൽ നിന്ന് കുട്ടികളെയും യുവജനങ്ങളെയും രക്ഷിക്കേണ്ടത് സമൂഹത്തിന്റെ കൂട്ടായ ചുമതലയാണെന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീല സ്റ്റീഫൻ. ‘ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനസ്’ ക്യാമ്പയിൻ്റെ ജില്ലാതല  ഉദ്ഘാടനം തൊടുപുഴ മങ്ങാട്ടുകവല…

ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കരിങ്കുന്നം ഡിവിഷനില്‍ നിന്ന് വിജയിച്ച ഷീല സ്റ്റീഫന്‍ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി അടിമാലി ഡിവിഷന്‍ അംഗം ടി.എസ്  സിദ്ദിഖും തിരഞ്ഞെടുക്കപ്പെട്ടു. വരണാധികാരി ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്…

പുനരുത്ഥാനത്തിന്റെ പ്രത്യാശയുടെ സന്ദേശവുമായി ഇടുക്കി ജില്ലാ ശുചിത്വ മിഷന്‍ 'റീബോണ്‍' എന്ന പേരില്‍ പ്ലാസ്റ്റിക്ക് കുപ്പികള്‍ കൊണ്ട് തയ്യാറാക്കിയ ക്രിസ്മസ് ട്രീ ശ്രദ്ധാകേന്ദ്രമാകുന്നു.മാലിന്യത്തില്‍ നിന്നും കലാസൃഷ്ടി (വേസ്റ്റ് റ്റു ആര്‍ട്ട്) എന്ന ക്യാമ്പയിന്റെ ഭാഗമായാണ്…

പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ അംഗം അഡ്വ.സേതു നാരായണന്റെ നേതൃത്വത്തില്‍ തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസ് ഹാളില്‍ നടന്ന അദാലത്തില്‍ 18  പരാതികള്‍ തിര്‍പ്പാക്കി. 22 പരാതികളാണ് കമ്മീഷന് മുന്‍പാകെ ലഭിച്ചത്. ബാക്കിയുള്ളവ തുടര്‍ നടപടികള്‍ക്കായി…

നവംബര്‍ നാല് മുതല്‍ ജില്ലയില്‍ നടന്നുവന്ന സ്‌പെഷ്യല്‍ ഇന്റെന്‍സീവ് റിവിഷന്റെ (എസ് ഐ ആര്‍) കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. കളക്ട്രേറ്റില്‍  നടന്ന യോഗത്തില്‍ കരട് വോട്ടര്‍ പട്ടിക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് അഡീഷണല്‍…

സംസ്ഥാന വനിതാ കമ്മീഷന്‍ ജില്ലയില്‍ നടത്തിയ സിറ്റിങില്‍ ഒന്‍പത് കേസുകള്‍ തീര്‍പ്പാക്കി. കമ്മീഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായിയുടെ നേതൃത്വത്തില്‍ നടന്ന സിറ്റിംഗില്‍ 31 പരാതികളാണ് പരിഗണിച്ചത്. ഒരു പരാതിയില്‍ റിപ്പോര്‍ട്ട് തേടി.…