കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരായ അണ്ടര്‍ സെക്രട്ടറി ബ്രജേഷ് കുമാര്‍, സെക്ഷന്‍ ഓഫീസര്‍ ചന്ദര്‍ മോഹന്‍, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ അജയ് മോഹന്‍ എന്നിവര്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി. സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷനുമായി ബന്ധപ്പെട്ട…
ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിര്‍മ്മിക്കുന്നതും അവ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കുന്നതിനുമെതിരെ ശക്തമായ നടപടികളുണ്ടാവുമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ ഡോ.ദിനേശന്‍ ചെറുവാട്ട്. ജില്ലാതല മീഡിയ റിലേഷന്‍സ് സമിതി…
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മാധ്യമങ്ങളും സമൂഹമാധ്യങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ജില്ലാതല മീഡിയ റിലേഷന്‍സ് സമിതിക്ക് സമര്‍പ്പിക്കാമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അറിയിച്ചു. വിവിധ അച്ചടി, ദൃശ്യ,…
തദ്ദേശ തിരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയായ ലീപിന്റെ നേതൃത്വത്തിൽ മൂലമറ്റം സെന്റ് ജോസഫ് കോളേജിൽ യൂത്ത് വോട്ടിംഗ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ട്രീസ ജോസ് ഉദ്ഘാടനം നിർവഹിച്ചു. മൂലമറ്റം…
ദേവികുളം, മൂന്നാർ പ്രദേശങ്ങളിലെ എസ്ഐആർ എന്യുമറേഷൻ ഫോമുകൾ പൂരിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി നവംബർ 29,30 തീയതികളിൽ പഴയ മൂന്നാർ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ക്യാമ്പ് നടത്തുന്നു. രാവിലെ 10 മണി മുതൽ…
ഇടുക്കി ജില്ലയിലെ 10 കേന്ദ്രങ്ങളിലായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള ഹരിത തിരഞ്ഞെടുപ്പ് പരിശീലനങ്ങള്‍ പൂര്‍ത്തിയായി. 25 മുതല്‍ 28 വരെ സംഘടിപ്പിച്ച പരിപാടിയിൽ തദ്ദേശ സ്ഥാപന പൊതു തിരഞ്ഞെടുപ്പ് ചുമതലയുള്ള 1800 ഉദ്യോഗസ്ഥര്‍ക്കാണ് പരിശീലനം നല്‍കിയത്.…
ഹരിത തിരഞ്ഞെടുപ്പ് സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലാ ശുചിത്വ മിഷനും ലബ്ബക്കട ജെ പി എം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജും ചേര്‍ന്ന് വോട്ടു മരം തയാറാക്കി. ഹരിത ചട്ട പാലനത്തിന്റെ പ്രാധാന്യം…
കഴിഞ്ഞ ദിവസങ്ങളിൽ തൊടുപുഴ നിയമസഭാ മണ്ഡലത്തിൽ നടത്തിയ രണ്ട് എസ്. ഐ.ആർ ഡിജിറ്റൈസേഷൻ മാരത്തോണുകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച ആറ് ബി.എൽ. ഒമാരെയും അവരുടെ കുടുംബങ്ങളെയും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറായ ഇടുക്കി സബ്…
സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ ആദരം. ഇന്ത്യന്‍ തപാല്‍ വകുപ്പുമായി സഹകരിച്ച് ബിഎല്‍ഒമാരുടെ ഫോട്ടോ പതിച്ച മൈ സ്റ്റാമ്പ് പുറത്തിറക്കിയാണ് എസ്‌ഐആര്‍ നടപടിക്രമം ഡിജിറ്റലൈസ് ചെയ്ത്…
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പ്രകാരം തദ്ദേശസ്ഥാപന പൊതു തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഹരിതചട്ടം കർശനമായി പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ ഡോ.ദിനേശൻ ചെറുവാട്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉടനീളം ഹരിത ചട്ടം പാലിക്കുന്നതിനായി നിരോധിത പ്ലാസ്റ്റിക്…
