വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പട്ടയം കിട്ടിയതില്‍ റൊമ്പ റൊമ്പ സന്തോഷം പങ്കുവെച്ച് മുത്തുമാരി ഷണ്‍മുഖവേല്‍. ചെറുതോണിയില്‍ നടന്ന ജില്ലാതല പട്ടയ മേളയില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ കൈയില്‍ നിന്നും മുത്തുമാരി പട്ടയം ഏറ്റുവാങ്ങി.…
ടൂറിസം സാധ്യതകളുടെ പരിപോഷണം നാടിൻ്റെ വളർച്ചയ്ക്ക് സഹായിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കോളപ്ര- കാഞ്ഞാര്‍ ഇറിഗേഷന്‍ ടൂറിസം പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറിഗേഷൻ വകുപ്പ് ജലസേചന പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങി…
പശ്ചാത്തല വികസനത്തിൽ സംസ്ഥാനം വലിയ മുന്നേറ്റമാണ് നടത്തിയതെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മലയോര ഹൈവേയുടെ ഭാഗമായ കുട്ടിക്കാനം- ചപ്പാത്ത്- കട്ടപ്പന റോഡിൻ്റെ പൂർത്തീകരണ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.…
അറക്കുളം സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണോദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പൊതുജനങ്ങള്‍ക്ക് എല്ലാ സേവനങ്ങളും കാര്യക്ഷമമായി ലഭ്യമാക്കുന്നതില്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ മികച്ച മാതൃകയാണെന്ന് ഓണ്‍ലൈന്‍ സന്ദേശത്തില്‍ മന്ത്രി…
പട്ടയ വിതരണത്തില്‍ വിപ്ലവകരമായ മുന്നേറ്റമുണ്ടാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍. വാഗമണ്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും…
അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് വോട്ടർ പട്ടിക കൈമാറി. 2025 നവംബർ നാല് മുതൽ ജില്ലയിൽ നടന്നുകൊണ്ടിരുന്ന എസ്ഐആർ…
ബോളിവുഡ് താരവും ദീര്‍ഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമന്റെ നേതൃത്വത്തിൽ മലയോര ഹൈവേയില്‍ കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെ സംഘടിപ്പിച്ച ഹിൽ ഹൈവേ റൺ ആവേശമായി. കിഫ്ബിയുടെ നേതൃത്വത്തിൽ മലയോര ഹൈവേയുടെ പ്രചാരണാർത്ഥം നടന്ന ഹിൽ…
വാഴവര നഗര കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും പുതിയ ലാബിന്റെയും പ്രവര്‍ത്തനോദ്ഘാടനം കട്ടപ്പന നഗരസഭ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി നിര്‍വഹിച്ചു. സൗജന്യ ജനറല്‍, സ്‌പെഷ്യാലിറ്റി ഒപി, ലബോറട്ടറി, മരുന്ന് വിതരണം, ടെലി മെഡിസിന്‍ സംവിധാനം, കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള…
ആലക്കോട് നിർമ്മാണം പൂർത്തികരിച്ച കാരിക്കോട് സബ് രജിസ്ട്രാർ ഓഫീസിൻ്റെ പുതിയ കെട്ടിടം പി.ജെ. ജോസഫ് എം..എൽ.എ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരു ഗ്രാമപ്രദേശത്ത് ലഭ്യമാക്കുന്നത് ഗ്രാമീണ മേഖലയുടെ സമഗ്രവളർച്ചയ്ക്ക് സഹായിക്കുമെന്ന്…
കേരള ഹൈഡല്‍ ടൂറിസം സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച കുളമാവ് ഡാം മിനിപാര്‍ക്ക് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നാടിന് സമര്‍പ്പിച്ചു. വിനോദസഞ്ചാരികള്‍ക്ക് കുളമാവ് ഡാമും ഇടുക്കി ജലാശയവും അടുത്ത് കാണുന്നതിനായി ഡാമിന്റെ വലതുകരയില്‍ പ്രകൃതിഭംഗി…
