*ജില്ലാ പൈതൃക കേന്ദ്രം ഉദ്ഘാടനം ചെയ്തു കേരളത്തില്‍ മറ്റെങ്ങുമില്ലാത്തവിധം ചരിത്ര ശേഷിപ്പുകളുള്ള ജില്ലയാണ് ഇടുക്കിയെന്ന് തുറമുഖം, പുരാവസ്തു പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ചരിത്രകാരന്മാരുടെയും നരവംശശാസ്ത്രജ്ഞന്മാരുടെയും ഇഷ്ട ദേശമായ ഇടുക്കിയില്‍ പൈതൃക…

ഇടുക്കിയുടെ മനോഹാരിത നുകരാനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ചരിത്രവിജ്ഞാനം പകരാന്‍ ഇനി പൈതൃക കേന്ദ്രവും. പ്രകൃതി രമണീയമായ മലനിരകളും വെളളച്ചാട്ടങ്ങളും കാട്ടുചോലകളും ദേശീയ ഉദ്യാനങ്ങളും നിറഞ്ഞ ജില്ലയുടെ ആസ്ഥാനമായ പൈനാവില്‍ സംസ്ഥാന പുരാരേഖാ വകുപ്പിന്റെ ജില്ലാ ഹെറിറ്റേജ്…

ക്ഷീര സംഗമവും ചേറ്റാനിക്കട ക്ഷീരോല്പാദക സഹകരണ സംഘം നിര്‍മ്മിച്ച പുതിയ കെട്ടിടവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ക്ഷീര വികസന വകുപ്പിന്റെയും ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെയും ഇടുക്കി ക്ഷീര വികസന…

ആധാര്‍ കാര്‍ഡ് വോട്ടര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന ഇടുക്കി താലൂക്ക് ഓഫീസിലെ ഹെല്‍പ്പ് ഡെസ്‌ക് എല്‍.ആര്‍ തഹസില്‍ദാര്‍ മിനി.കെ ജോണ്‍ ഉദ്ഘാടനം ചെയ്തു. 2023 ലെ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലും (എസ്.എസ്.ആര്‍ 2023)…

ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല ആവശ്യമായ മുൻകരുതലുകൾ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഇന്ന് (05-08-22) രാവിലെ 9.മണിക്ക് 137.25 അടിയിൽ എത്തിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട് .…

ഇടുക്കി ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2022 ഓഗസ്റ്റ് 05 വെള്ളിയാഴ്ച ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അവധി പ്രഖ്യാപിച്ചു. അവധി മൂലം നഷ്ടപ്പെടുന്ന പഠന…

ഇടുക്കി  ജില്ലയിൽ തീവ്ര മഴയുള്ളസാഹചര്യത്തിൽ വിനോദ സഞ്ചാരം നിരോധിച്ചുകേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പുകൾ പ്രകാരം സംസ്ഥാനത്ത്തുടർന്ന് വരുന്ന ദിവസങ്ങളിൽ അതിശക്തമായ മഴ പ്രവചിച്ചിട്ടുള്ളതും ഓഗസ്റ്റ്‌ 1  മുതൽ ഓഗസ്റ്റ്‌ 4 തീയതി വരെ…

ഇടുക്കി ജില്ലയില്‍ കനത്തമഴ തുടരുന്നതിനാലും അതീവജാഗ്രത പുലര്‍ത്തേണ്ടതുള്ളതിനാലും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട വകുപ്പുകളിലെ ജീവനക്കാര്‍ യാതൊരു കാരണവശാലും ആസ്ഥാനം വിട്ടുപോകാന്‍ പാടില്ലാത്തതാനെന്ന് ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു

ഇടുക്കി ജില്ലയിൽ, ദേവികുളം താലൂക്ക്, ബൈസൺവാലി - ചിന്നക്കനാൽ പഞ്ചായത്തുകളിലെ* പല ഭാഗങ്ങളിലും ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ *ഈ പരിധിയിൽ വരുന്ന അങ്കണവാടികൾ, നഴ്സറികൾ, CBSE, ICSE സ്ഥാപനങ്ങൾക്കും സ്കൂളുകൾ, പ്രഫഷണൽ…

ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ആറു മാസത്തെ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. ജേണലിസം, പബ്ലിക് റിലേഷന്‍സ് എന്നിവയിലേതെങ്കിലും പ്രധാന വിഷയമായി എടുത്ത് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന്…