തദ്ദേശ തിരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയായ ലീപിന്റെ നേതൃത്വത്തിൽ മൂലമറ്റം സെന്റ് ജോസഫ് കോളേജിൽ യൂത്ത് വോട്ടിംഗ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ട്രീസ ജോസ് ഉദ്ഘാടനം നിർവഹിച്ചു. മൂലമറ്റം…
ദേവികുളം, മൂന്നാർ പ്രദേശങ്ങളിലെ എസ്ഐആർ എന്യുമറേഷൻ ഫോമുകൾ പൂരിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി നവംബർ 29,30 തീയതികളിൽ പഴയ മൂന്നാർ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ക്യാമ്പ് നടത്തുന്നു. രാവിലെ 10 മണി മുതൽ…
ഇടുക്കി ജില്ലയിലെ 10 കേന്ദ്രങ്ങളിലായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള ഹരിത തിരഞ്ഞെടുപ്പ് പരിശീലനങ്ങള്‍ പൂര്‍ത്തിയായി. 25 മുതല്‍ 28 വരെ സംഘടിപ്പിച്ച പരിപാടിയിൽ തദ്ദേശ സ്ഥാപന പൊതു തിരഞ്ഞെടുപ്പ് ചുമതലയുള്ള 1800 ഉദ്യോഗസ്ഥര്‍ക്കാണ് പരിശീലനം നല്‍കിയത്.…
ഹരിത തിരഞ്ഞെടുപ്പ് സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലാ ശുചിത്വ മിഷനും ലബ്ബക്കട ജെ പി എം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജും ചേര്‍ന്ന് വോട്ടു മരം തയാറാക്കി. ഹരിത ചട്ട പാലനത്തിന്റെ പ്രാധാന്യം…
കഴിഞ്ഞ ദിവസങ്ങളിൽ തൊടുപുഴ നിയമസഭാ മണ്ഡലത്തിൽ നടത്തിയ രണ്ട് എസ്. ഐ.ആർ ഡിജിറ്റൈസേഷൻ മാരത്തോണുകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച ആറ് ബി.എൽ. ഒമാരെയും അവരുടെ കുടുംബങ്ങളെയും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറായ ഇടുക്കി സബ്…
സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ ആദരം. ഇന്ത്യന്‍ തപാല്‍ വകുപ്പുമായി സഹകരിച്ച് ബിഎല്‍ഒമാരുടെ ഫോട്ടോ പതിച്ച മൈ സ്റ്റാമ്പ് പുറത്തിറക്കിയാണ് എസ്‌ഐആര്‍ നടപടിക്രമം ഡിജിറ്റലൈസ് ചെയ്ത്…
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പ്രകാരം തദ്ദേശസ്ഥാപന പൊതു തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഹരിതചട്ടം കർശനമായി പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ ഡോ.ദിനേശൻ ചെറുവാട്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉടനീളം ഹരിത ചട്ടം പാലിക്കുന്നതിനായി നിരോധിത പ്ലാസ്റ്റിക്…
പൊതുജനങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ ജില്ലയുടെ പൊതു നിരീക്ഷകൻ രാജു. കെ. ഫ്രാൻസിസിന് നൽകാം.ഓൺലൈൻ ആയി observeridukki1@gmail.com എന്ന ഇ-മെയിൽവിലാസത്തിലോ, ക്യാമ്പ് ഓഫീസ് പ്രവർത്തിക്കുന്ന ഇടുക്കി വെള്ളപ്പാറയിലെ സർക്കാർ ഗസ്റ്റ് ഹൗസിലെ 104-ാം…
മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി മുളളരിങ്ങാട് മേഖലയില്‍ എന്‍എല്‍പി സ്‌കൂളിനു സമീപം 400 മീറ്റര്‍ എഐ അധിഷ്ഠിത ഫെന്‍സിംഗ് നിര്‍മ്മിക്കുന്നതിന് അനുമതി ലഭ്യമാക്കണമെന്ന അപേക്ഷയില്‍ റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കാൻ തീരുമാനം. തദ്ദേശസ്വയംഭരണ…
സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്.ഐ.ആര്‍) പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊടുപുഴ നിയമസഭാ മണ്ഡലത്തിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി.എല്‍.ഒ), ബി.എല്‍.ഒ സൂപ്പര്‍വൈസര്‍മാര്‍, അസിസ്റ്റന്റ് ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ എന്നിവര്‍ക്ക് (എ.ഇ.ആര്‍.ഒ) അംഗീകാരമായി ജില്ലാ കളക്ടര്‍ ഡോ.…
