സംസ്ഥാന ഭൂജലവകുപ്പ് 2021-22 സാമ്പത്തിക വര്‍ഷം ഇടുക്കി ജില്ലയില്‍ പൂര്‍ത്തിയാക്കിയ ചെറുകിട കുടിവെള്ളപദ്ധതികളുടെയും ഭൂജലസംപോഷണ പദ്ധതികളുടെയും പൂര്‍ത്തീകരണ പ്രഖ്യാപനവും ഉദ്ഘാടനവും നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു.…

ജില്ലയിലെ നാല് വില്ലേജ് ഓഫീസുകള്‍ കൂടി നാളെ (28) സ്മാര്‍ട്ടാകുന്നു. ഉപ്പുതോട്, കഞ്ഞിക്കുഴി, തങ്കമണി, ആനവിരട്ടി വില്ലേജ് ഓഫീസുകളാണ് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ഇന്ന് സ്മാര്‍ട്ട് വില്ലേജായി പ്രഖ്യാപിക്കുന്നത്. സ്മാര്‍ട്ട് വില്ലേജുകളില്‍…

തൊഴില്‍ അവസരങ്ങള്‍ പരമാവധി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചക്കുപള്ളം ഗ്രാമ പഞ്ചായത്തില്‍ തൊഴില്‍ സംരംഭക സെമിനാര്‍ സംഘടിപ്പിച്ചു. വ്യവസായ വകുപ്പിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടത്തിയ…

ഇടുക്കി ഗവ: മെഡിക്കല്‍ കോളേജില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റിലേക്ക് ജൂനിയര്‍ റസിഡന്റ്മാരെ ആവശ്യമുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത എം.ബി.ബി.എസ്, ഒരുവര്‍ഷം ഇന്റേണ്‍ഷിപ്പ്, ടി.സി.എം.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ശമ്പളം 42000/ രൂപ. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍, ബന്ധപ്പെട്ട…

ഇടുക്കി ജില്ലാതല റവന്യു കലോത്സവ ആഘോഷങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് തിരി തെളിച്ചു തുടക്കം കുറിച്ചു. പരിപാടിയില്‍ എഡിഎം ഷൈജു പി ജേക്കബ് അധ്യക്ഷത വഹിച്ചു. ആറു ദിവസം നീണ്ടു നില്‍ക്കുന്ന മത്സരപരിപാടികളാണ്…

ചക്കുപള്ളം ഗ്രാമ പഞ്ചായത്തില്‍ മാഹാത്മാഗാന്ധി ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റ് പബ്ലിക് ഹിയറിങ്ങ് നടത്തി. ചക്കുപള്ളം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടത്തിയ പരിപാടി കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ്‌കുട്ടി കണ്ണമുണ്ടയില്‍ ഉദ്ഘാടനം ചെയ്തു.…

ഇടുക്കിയിലെ മഞ്ചുമല എയര്‍സ്ട്രിപ്പില്‍ എന്‍.സി.സിയുടെ പരിശീലന വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ നടത്തി. കൊച്ചിയില്‍ നിന്നും പുറപ്പെട്ട വൈറസ് എസ്. ഡബ്ല്യൂ എന്ന വിമാനം 10.34ഓട് കൂടി എയര്‍സ്ട്രിപ്പ് നു മുകളില്‍ വട്ടമിട്ടു പറന്നു. 5…

ഇടുക്കി ജില്ലയില്‍ 21 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 42 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച് ; അയ്യപ്പൻകോവിൽ 1 കട്ടപ്പന 1 വാത്തിക്കുടി 1 വെള്ളിയാമറ്റം 3…

വികസനത്തിൻ്റെ പേരിൽ ഒരാളെയും തെരുവാധാരമാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാങ്കുളം ജലവൈദ്യുതി പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനവും പുനരധിവാസത്തിൻ്റെ ഭാഗമായി വ്യാപാരികൾക്കായി നിർമ്മിച്ചിട്ടുള്ള വ്യാപാര സമുച്ചയത്തിന്റെ ഉദ്ഘാടനവും ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജലവൈദ്യുതി പദ്ധതിയുടെ…

ഇടുക്കി ജില്ലയില്‍ 23 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 37 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച് ; അടിമാലി 1 അയ്യപ്പൻകോവിൽ 2 ഇടവെട്ടി 1 ഏലപ്പാറ 3…