മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തുന്ന ആര്‍.എസ്.ബി.വൈ, ആര്‍.ബി.എസ്.കെ, ജെ.എസ്.എസ്.കെ ആരോഗ്യകിരണം, എസ്.റ്റി മെഡിസെപ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് ലാബ് ടെസ്റ്റുകള്‍ ചെയ്ത് കൊടുക്കാന്‍ ജില്ലാ ആശുപത്രി പരിസരത്ത് 2 കി.ലോ മീറ്ററിനകത്തെ അംഗീകൃത ആശുപത്രി ലബോറട്ടറി/ സ്ഥാപനങ്ങളിൽ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഫെബ്രുവരി നാലിന് രാവിലെ 11 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ https://etenders.keral.gov.in/nicgep/app ലഭിക്കും. ഫോണ്‍- 04935 240264.