കശ്മീരിനെ കുറിച്ച് സിനിമ എടുക്കുന്നവരെ തിരക്കഥാ രചന മുതല്‍ സെന്‍സറിങ് വരെയും അനുമതിനല്കുന്നവർ തീവ്രവാദികളായിണ് ചിത്രീകരിക്കുകയെന്ന് 'നോ ഫാദേഴ്സ് ഇന്‍ കശ്മീരിന്റെ'സംവിധായകന്‍ അശ്വിന്‍ കുമാര്‍.ചിത്രത്തിന്റെ പ്രദര്‍ശനത്തിനു ശേഷം പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.…
ഉരുട്ടിക്കൊലയെ കുറിച്ച് മലയാളത്തില്‍ തന്നെ ചിത്രം എടുക്കുവാന്‍ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അത് സ്വീകരിക്കാൻ നിര്‍മാതാക്കള്‍ തയ്യാറായില്ലന്നു മായിഘട്ട് ക്രൈം നമ്പര്‍ 103/2005 ന്റെ സംവിധായകൻ ആനന്ദ് മഹാദേവൻ .ആരെങ്കിലും തയ്യാറായാല്‍ ചിത്രം മലയാളത്തില്‍ എടുക്കാൻ…
ചലച്ചിത്രങ്ങളില്‍ കഥാപാത്രങ്ങളുടെ വികാരങ്ങളെ പൂർണതയിൽ എത്തിക്കുന്ന മാര്‍ഗമാണ് ശബ്ദമെന്ന് റസൂല്‍ പൂക്കുട്ടി.ശബ്ധത്തിന്റെ പൂർണതയ്‌ക്കു വേണ്ടി വിദേശചിത്രങ്ങളെ അനുകരിക്കുന്നതിനേക്കാൾ പ്രാദേശിക സാധ്യതകൾ ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ചലച്ചിത്ര അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിച്ച…
മലയാള സിനിമകൾക്ക് രാജ്യാന്തര തലത്തിൽ വിപണന സാധ്യതകൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഫിലിം മാർക്കറ്റിന് തുടക്കമായി.സിനിമ മാർക്കറ്റിംഗിലെ നൂതന സാധ്യതകൾക്കൊപ്പം പുതുമകൾ ആഗ്രഹിക്കുന്നവർക്കുള്ള പ്രോത്സാഹനം കൂടിയാണ് ഫിലിം മാർക്കറ്റെന്ന് ചലച്ചിത്ര അക്കാദമി…
24-ാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ചുള്ള മികച്ച മാധ്യമ റിപ്പോര്‍ട്ടിംഗിനുള്ള പുരസ്‌ക്കാരത്തിന് അപേക്ഷിക്കാം.ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്യുന്ന പത്ര,ടെലിവിഷന്‍ രംഗത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കും പത്ര ഫോട്ടോഗ്രാഫർമാർക്കും റേഡിയോ,ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും റിപ്പോര്‍ട്ടുകളുടെ പകര്‍പ്പു സഹിതം അപേക്ഷിക്കാം.ഡിസംബര്‍ 12 ന് വൈകിട്ട് ആറിനു…
രാജ്യത്ത് നിന്നും പൗരന്മാരെ വേര്‍പെടുത്താമെങ്കിലും,അവരിൽ നിന്നും രാജ്യത്തെ വേര്‍പെടുത്താന്‍ കഴിയില്ലെന്ന് പ്രസിദ്ധ സംവിധായിക ശില്പ കൃഷ്ണ ശുക്ല.രാജ്യത്തിനകത്തും പുറത്തും താമസിക്കുന്നവർക്ക് രാജ്യസ്നേഹം ഉണ്ടെന്നും അവരെല്ലാം ഇന്ത്യയെന്ന വികാരം ഉൾകൊള്ളുന്നവരാണെന്നും അവർ പറഞ്ഞു.രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ചു നടന്ന…
സാങ്കേതികമായി പുരോഗമിച്ചാലൂം സിനിമ എന്ന മാധ്യമം കാഴ്ചപ്പാടുകളുടേതാണെന്ന് ഓപ്പൺ ഫോറം. ലോകം മുന്നേറുന്നതിനൊപ്പം ടെക്‌നോളജിയിലും സിനിമയുടെ നിർമ്മാണത്തിലും പ്രദർശന രീതിയിലും സമൂലമായ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. എങ്കിലും സിനിമ സംവിധായകന്റെ കലയാണെന്ന് ഓപ്പണ്‍ ഫോറത്തിൽ ബംഗാളി…
മലയാളത്തിന്റെ ദുഃഖപുത്രിയായി എത്തി പ്രേക്ഷകമനസ്സില്‍ മുഖമുദ്ര പതിപ്പിച്ച നടിയാണ് ശാരദയെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. രാജ്യാന്തര ചലച്ചിത്രമേളയുടെ ശാരദ റെട്രോസ്‌പെക്ടീവ് വിഭാഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 47 വര്‍ഷങ്ങള്‍ക്കുശേഷം സ്വയംവരം എന്ന ചിത്രത്തിന്റെ പ്രദര്‍ശനവേദിയില്‍…
രാജ്യാന്തര ചലച്ചിത്രമേളയുടെ ഫെസ്റ്റിവെല്‍ ഓഫീസ് സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍, സെക്രട്ടറി മഹേഷ് പഞ്ചു, ബോര്‍ഡ് അംഗങ്ങളായ വി.കെ.…
രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചിത്രമായി സെര്‍ഹത്ത് കരാസ്ലാന്‍ സംവിധാനം ചെയ്ത പാസ്സ്‌ഡ് ബൈ സെന്‍സര്‍ പ്രദര്‍ശിപ്പിക്കും.വൈകിട്ട് ആറിന് ഉദ്‌ഘാടനച്ചടങ്ങിനു ശേഷം നിശാഗന്ധിയിൽ ആണ് ചിത്രം പ്രദർശിപ്പിക്കുക.ടര്‍ക്കിഷ് സംവിധായകനായ കരാസ്ലാന്റെ ആദ്യ സംരംഭമായ ഈ ചിത്രത്തിന്റെ…