രാജ്യാന്തര ചലച്ചിത്രമേളയുടെ ഫെസ്റ്റിവെല്‍ ഓഫീസ് സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍, സെക്രട്ടറി മഹേഷ് പഞ്ചു, ബോര്‍ഡ് അംഗങ്ങളായ വി.കെ. ജോസഫ്, ജി.പി രാമചന്ദ്രന്‍, ദീദി ദാമോദരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.