മലയാള സിനിമകളായ ജെല്ലിക്കെട്ടും വൃത്താകൃതിയിലുള്ള ചതുരവും ഉള്‍പ്പെടെ രാജ്യാന്തര ചലച്ചിത്ര മേളയിലെ മത്സരവിഭാഗത്തില്‍ പതിനാല് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.ലിജോ ജോസ് പെല്ലിശ്ശേരിയാണ് ടൊറന്റോ ചലച്ചിത്രമേളയിലും ബുസാന്‍ ചലച്ചിത്ര മേളയിലും പ്രേക്ഷക പ്രീതി നേടിയ ജെല്ലിക്കെട്ടിന്റെ സംവിധായകൻ.ആർ…
സമകാലിക ചൈനീസ് ജീവിതത്തിന്റെ അഭ്രക്കാഴ്ചയുമായി രാജ്യാന്തര ചലച്ചിത്ര മേളയിൽ നാല് ചൈനീസ് ചിത്രങ്ങൾ.ഷി-ഫൈ യുടെ എ മംഗോളിയൻ ടെയ്ൽ,ഗേൾ ഫ്രം ഹുനാൻ,വാങ് ക്യുന്റെ എപ്പാർട്ട് ടുഗെതർ, ട്യുയാസ് മാര്യേജ് എന്നീ ചിത്രങ്ങളാണ് കൺട്രി ഫോക്കസ്…
ജീവിത ഗന്ധിയായ നിരവധി കഥാപാത്രങ്ങൾക്ക് തിരശീലയിൽ ഭാവം പകർന്ന നടി ശാരദയ്ക്ക് രാജ്യാന്തര ചലച്ചിത്ര മേളയിൽ ആദരം.ശാരദ നായികയായ ഏഴ് ചിത്രങ്ങൾ മലയാളം റെട്രോസ്‌പെക്റ്റിവ് വിഭാഗത്തിൽ പ്രദർശിപ്പിച്ചു കൊണ്ടാണ് മലയാളത്തിന്റെ ശാരദയ്ക്ക് മേള ആദരമർപ്പിക്കുന്നത്.ഡിസംബര്‍…
മലയാള സിനിമയ്ക്ക് രാജ്യാന്തരതലത്തില്‍ പ്രദര്‍ശന, വിപണന സൗകര്യമൊരുക്കാന്‍ ചലച്ചിത്ര അക്കാദമി ഫിലിം മാര്‍ക്കറ്റ് സംഘടിപ്പിക്കുന്നു. രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി ഡിസംബര്‍ 8 മുതല്‍ 11 വരെയാണ് ഫിലിം മാര്‍ക്കറ്റ് സംഘടിപ്പിക്കുന്നത്. ദേശീയ, അന്തര്‍ ദേശീയതലങ്ങളിലെഓണ്‍ലൈന്‍…