മാനന്തവാടി ശിശു വികസന പദ്ധതിയിലെ 131 അങ്കണവാടികളിലേക്ക് പ്രീ-സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വാങ്ങുന്നതിന് താത്പര്യമുള്ള ജി.എസ്.ടി രജിസ്ട്രേഷനുള്ള സ്ഥാപനങ്ങള്‍/ വ്യക്തികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഫെബ്രുവരി 26 ന് ഉച്ചയ്ക്ക് ഒന്നിനകം മാനന്തവാടി ശിശുവികസന പദ്ധതി ഓഫീസ്, തലശ്ശേരി റോഡ്, മാനന്തവാടി-670645 വിലാസത്തില്‍ ലഭിക്കണം. ഫോണ്‍-04936 261300.