മാനന്തവാടി ശിശു വികസന പദ്ധതിയിലെ 131 അങ്കണവാടികളിലേക്ക് പ്രീ-സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വാങ്ങുന്നതിന് താത്പര്യമുള്ള ജി.എസ്.ടി രജിസ്ട്രേഷനുള്ള സ്ഥാപനങ്ങള്‍/ വ്യക്തികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഫെബ്രുവരി 26 ന് ഉച്ചയ്ക്ക് ഒന്നിനകം മാനന്തവാടി…
പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഡ്രോയിങ് അധ്യാപക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗസ്ഥര്‍ ഫെബ്രുവരി നാലിന് രാവിലെ 11 ന് യോഗ്യത സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലുമായി സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന…
ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ വയോജനങ്ങള്‍ക്കായി ദ്രുത കര്‍മ്മസേന പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ എ.സി കാര്‍ വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജനുവരി 16 ന് ഉച്ചയ്ക്ക് രണ്ടിനകം…
വയനാട് ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ ഫുട്‌ബോള്‍ പരിശീലന പദ്ധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് മീഡിയം ആന്‍ഡ് ഹൈ ക്വാളിറ്റി…
കോഴിക്കോട് ആര്‍മി റിക്രൂട്ടിങ് ഓഫീസിന് കീഴില്‍ ജനുവരി ആറ് മുതല്‍ ജനുവരി 12 വരെ കാസര്‍ഗോഡ് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ അഗ്നിവീര്‍ കാറ്റഗറി റിക്രൂട്ട്മെന്റ് റാലി നടത്തുമെന്ന് ആര്‍മി റിക്രൂട്ടിങ് ഓഫീസ് അറിയിച്ചു. ഫോണ്‍- 04935…
ബാലുശ്ശേരി ഡോ.ബി.ആർ. അംബേദ്കർ മെമ്മോറിയൽ ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ് വളണ്ടിയർമാർക്കായി സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാമ്പിൽ വിമുക്തി മിഷൻ സെമിനാർ സംഘടിപ്പിച്ചു. കൽപറ്റ എൻ.എം.എസ്.എം ഗവ. കോളേജിൽ സംഘടിപ്പിച്ച സെമിനാർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ…
പ്രകൃതി ദുരന്തങ്ങളില്‍ നിന്നുണ്ടാകുന്ന മാലിന്യങ്ങള്‍ ശാസ്ത്രീമായി സംസ്‌കരിക്കുന്നതിന് മാര്‍ഗരേഖ പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. വയനാട് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയദുരന്ത മാലിന്യ സംസ്‌കരണ മാനദണ്ഡങ്ങള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്…
പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന സമൃദ്ധി കേരളം- ടോപ്പ് അപ്പ് ലോണ്‍ പദ്ധതിയിക്ക് അപേക്ഷിക്കാം. പട്ടികജാതി വിഭാഗക്കാരായ സംരംഭകരുടെ ബിസിനസ് വികസനവും സാമ്പത്തിക ശാക്തീകരണമാണ് പദ്ധതി ലക്ഷ്യം. ഗുണഭോക്താവിന് പരമാവധി 10 ലക്ഷം രൂപ…
കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംരഭ മാതൃകയില്‍ ആരംഭിക്കുന്ന കെ ഫോര്‍ കെയര്‍ പദ്ധതിയുടെ അഞ്ചാം ഘട്ട പരിശീലനം സമാപിച്ചു. കെയര്‍ ഇക്കോണമിയില്‍ തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുകയാണ് പദ്ധതി ലക്ഷ്യം. പരിശീലനം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ പി…
