കോഴിക്കോട് ആര്‍മി റിക്രൂട്ടിങ് ഓഫീസിന് കീഴില്‍ ജനുവരി ആറ് മുതല്‍ ജനുവരി 12 വരെ കാസര്‍ഗോഡ് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ അഗ്നിവീര്‍ കാറ്റഗറി റിക്രൂട്ട്മെന്റ് റാലി നടത്തുമെന്ന് ആര്‍മി റിക്രൂട്ടിങ് ഓഫീസ് അറിയിച്ചു. ഫോണ്‍- 04935 2383953.