അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച വണ്ടാനം ശ്രീധർമ്മശാസ്താ ക്ഷേത്രക്കുളം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. നിർമ്മാണം പൂർത്തിയാക്കാൻ പ്രയത്നിച്ചവരെ മന്ത്രി ചടങ്ങിൽ ആദരിച്ചു. അമൃത്…

ആരോഗ്യ മേഖലയിൽ ഏറ്റവുമധികം നിയമനം നടത്തിയ സംസ്ഥാനമാണ് കേരളമെന്ന് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. 2019-20 വർഷത്തെ എം.എല്‍.എ. ആസ്തി വികസന ഫണ്ട് 40 ലക്ഷം രൂപ വിനിയോഗിച്ച് പൂര്‍ത്തിയാക്കിയ മുളക്കുഴ…

നവീകരിച്ച ചേർത്തല മുട്ടം ഫിഷ് മാർക്കറ്റിന്റെ ഉദ്ഘാടനം കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ് നിർവഹിച്ചു. മെച്ചപ്പെട്ട സ്ഥലത്തു നിന്ന് സാധനങ്ങൾ വാങ്ങാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അതിനാൽ നവീകരിച്ച ഫിഷ് മാർക്കറ്റ്…

നെൽ കർഷകരുടെ പ്രശ്നങ്ങളിൽ അടിയന്തര ഇടപെടലിനായി റാപ്പിഡ് റെസ്പോൺസ് സെല്ലും ടോൾഫ്രീ നമ്പറും ഉടൻ കൊണ്ടുവരുമെന്ന് മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ നടന്ന 'നെല്ല് സംഭരണം പ്രശ്നങ്ങളും പരിഹാരങ്ങളും' സംവാദത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ട് കൃഷി…

നിലവിലെ സംഭരണ വ്യവസ്ഥയിൽ ഇളവുവരുത്തി കർഷകർ ഉൽപ്പാദിപ്പിക്കുന്ന മുഴുവൻ നെല്ലും സംഭരിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. ഉത്പാദനക്ഷമത പലയിടത്തും പലരീതിയിലാണ്. ഇതിനാലാണ് 2200 കിലോ, അഞ്ച് ഏക്കർ എന്നുള്ള മാനദണ്ഡങ്ങൾ…

നെല്ല് സംഭരിച്ച് പതിനഞ്ചു ദിവസത്തിനകം പണം കർഷകന് ലഭിക്കുന്ന സംവിധാനം സർക്കാർ തയ്യാറാക്കിയിട്ടുണ്ടെന്നും അതിന്റെ നടപടിക്രമങ്ങൾ പരമാവധി ലഘൂകരിക്കാനുള്ള കാര്യങ്ങൾ ചെയ്തു വരുന്നതായും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.…

സംസ്ഥാനത്തിന്റെ കായിക മേഖലയുടെ വളർച്ചയ്ക്ക് ഊർജ്ജം പകരുന്ന നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. മണ്ണഞ്ചേരി ഗവൺമെന്റ് ഹൈസ്‌കൂളിൽ പുതുതായി നിർമ്മിച്ച സ്പോർട്സ് ടർഫ് ഉദ്ഘാടനം…

പാൽ ഉത്പാദനക്ഷമത, സങ്കരയിനം കന്നുകാലികളുടെ എണ്ണം എന്നിവയിൽ ഇന്ത്യയിൽ മികച്ച സ്ഥാനം നിലനിർത്താൻ നമ്മുടെ സംസ്ഥാനത്തിനായതായി മുഖ്യമന്ത്രി പറഞ്ഞു. കന്നുകാലികളുടെ എണ്ണത്തിൽ കുറവുണ്ടായപ്പോഴും ഉൽപ്പാദനക്ഷമതയിലുണ്ടായ വർദ്ധനവ് രേഖപ്പെടുത്തി. പാൽ ഉല്പാദനത്തിൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യം…

'കേരളാഗ്രോ' എന്ന ഒറ്റ ബ്രാൻഡിൽ കേരളത്തിലെ 23 സർക്കാർ ഫാമുകളിലെ 193 ഉല്പന്നങ്ങളും ഇനി മുതൽ ആമസോൺ, ഫ്ളിപ്പ്കാർട്ട് പ്ലാറ്റ്ഫോമുകളിലൂടെ ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂല്യവർദ്ധിത ഉത്പന്നങ്ങൾ, നടീൽ വസ്തുക്കൾ, വിത്തുകൾ, അലങ്കാര സസ്യങ്ങൾ,…

റബ്ബർ മേഖലയ്ക്ക് പ്രത്യേക പരിഗണന സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ കൃഷി ചെയ്യപ്പെടുന്ന  ശീതകാല പച്ചക്കറിയിനങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വട്ടവട കാന്തല്ലൂർ പ്രദേശങ്ങളെ ശീതകാല പച്ചക്കറി വിളകളുടെ ഹബ്ബ്…