കേരള വനിതാ കമ്മീഷൻ 2025-ലെ മാധ്യമ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. മലയാള അച്ചടി മാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടിനും മികച്ച ഫീച്ചറിനും മലയാള ദൃശ്യമാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടിനും മികച്ച ഫീച്ചറിനും മലയാളം-ഇംഗ്ലീഷ് മാധ്യമപ്രവർത്തകരിൽ…