2023-26 ഡിഗ്രി ബാച്ച് സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ് മൂന്നാം വർഷ റിന്യൂവലിന് അപേക്ഷിക്കാം. www.dcescholarship.kerala.gov.in വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് ഓഫ്‌ലൈൻ ആയി കോളേജ് മുഖാന്തരമാണ് റിന്യൂവൽ അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവിവരങ്ങൾക്ക്: 9446780308.