പൊതു വാർത്തകൾ

ജനാധിപത്യത്തിന്റെ സൗന്ദര്യം സംവാദങ്ങളിലാണ്, നിയമസഭകളുടെ പ്രവർത്തനം യുവജനങ്ങൾ മനസിലാക്കണം: മുഖ്യമന്ത്രി

July 10, 2026 0

ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സൗന്ദര്യം സംവാദങ്ങളിലും ചർച്ചകളിലുമാണെന്നും നിയമനിർമാണ സഭകളുടെ പ്രവർത്തനങ്ങൾ യുവതലമുറ കൃത്യമായി മനസിലാക്കേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ മന്ദിരത്തിൽ സംഘടിപ്പിച്ച യങ് ഇന്ത്യൻസ്…

ഡൽഹിയിൽ കേരളത്തിന്റെ ‘അംബാസിഡർമാരായി’ എംപിമാർ ഒരു ടീമായി പ്രവർത്തിക്കണം: മുഖ്യമന്ത്രി 

July 9, 2026 0

ഡൽഹിയിൽ കേരളത്തിന്റെ 'യഥാർഥ അംബാസിഡർമാരായി' എല്ലാ എം പിമാരും ഒരു ടീമായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാനത്തിന്റെ പ്രധാന ആവശ്യങ്ങളും വികസന പദ്ധതികളും ചർച്ച ചെയ്യുന്നതിനായി  തിരുവനന്തപുരം മാസ്‌കോട്ട്…

ശബരിമല തീർഥാടനത്തിന് മുന്നോടിയായി പരാതികൾ പരിഹരിക്കണം: മന്ത്രി കെ മുരളീധരൻ

July 9, 2026 0

ശബരിമല തീർഥാടന അവലോകന യോഗം ചേർന്നു ഈ വർഷത്തെ ശബരിമല തീർഥാടനകാലം സുഗമമായി നടത്തുന്നതിനായി പരാതികൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ പറഞ്ഞു. എംഎൽഎമാരുടെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഗസ്റ്റ്…

പ്രാദേശിക വാർത്തകൾ

വിദ്യാഭ്യാസം

അസാപ് കേരളയുടെ മോളിക്കുലർ വൈറോളജി കോഴ്സ്

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയും തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയും ചേർന്ന് നടത്തുന്ന 'ഡിപ്ലോമ ഇൻ മോളിക്കുലർ വൈറോളജി അന്റ് അനലിറ്റിക്കൽ ടെക്നിക്സ്' കോഴ്സിലേക്ക് അപേക്ഷിക്കാം. ലൈഫ് സയൻസ് വിഷയങ്ങളിൽ ബിരുദം, ബി.ടെക്/എം.ടെക് ബയോടെക്‌നോളജി, ബി.വി.എസ്.സി, എം.ബി.ബി.എസ്, ബി.ഡി.എസ് വിദ്യാഭ്യാസ…

തൊഴിൽ വാർത്തകൾ

ജലനിധിയിൽ ഡെപ്യൂട്ടേഷൻ നിയമനം

കേരള റൂറൽ വാട്ടർ സപ്ലൈ ആന്റ് സാനിറ്റേഷൻ ഏജൻസി (ജലനിധി) യുടെ ഇടുക്കി, കണ്ണൂർ റീജണൽ പ്രോജക്റ്റ് മാനേജ്‌മെന്റ്‌ യൂണിറ്റിൽ അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ / അർദ്ധസർക്കാർ /…

ആരോഗ്യം

തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളേജിന് അനുമതി തേടി മന്ത്രി കെ. മുരളീധരൻ, ഉറപ്പ്…

തലസ്ഥാന ജില്ലയിൽ രണ്ടാം മെഡിക്കൽ കോളേജിന് എത്രയും വേഗം അനുമതി ലഭ്യമാക്കണമെന്നും ഈ അദ്ധ്യയന വർഷം പ്രവേശനം നടത്താനുള്ള ഇടപെടൽ ഉണ്ടാകണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. കേന്ദ്ര ആരോഗ്യമന്ത്രി ജെ.…