പൊതു വാർത്തകൾ

പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്കായി 1,000 കോടി രൂപയുടെ ഭവനപദ്ധതി:   നവംബർ 1ന് ആരംഭിക്കുമെന്ന് മന്ത്രി കെ.എ. തുളസി

October 30, 2026 0

പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 1,000 കോടിരൂപയുടെ പുതിയ ഭവനപദ്ധതി കേരളപ്പിറവി ദിനമായ നവംബർ 1ന് ആരംഭിക്കുമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി അറിയിച്ചു. കേരള ചരിത്രത്തിലെ…

വനിതാനയ സമ്മിറ്റ് നവംബർ രണ്ട്, മൂന്ന് തീയതികളിൽ

October 29, 2026 0

* പുതുയുഗ വനിതാനയം മാർച്ച് എട്ടിന് പ്രഖ്യാപിക്കും            ബജറ്റിൽ പ്രഖ്യാപിച്ച 'മകൾക്കൊപ്പം; പദ്ധതിയുടെ ഭാഗമായി 'പുതുയുഗ വനിതാ നയം- ഹെർ സമ്മിറ്റ് 2026'  എന്ന പേരിൽ വനിതാനയ സമ്മിറ്റ് നവംബർ രണ്ട്, മൂന്ന്…

സംസ്ഥാന സ്‌കൂൾ  കായികമേള മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു

October 29, 2026 0

2025 ൽ  തിരുവനന്തപുരത്ത് നടന്ന  67-ാ മത്  സംസ്ഥാന സ്‌കൂൾ  കായികമേള മാധ്യമ അവാർഡുകൾ  പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിച്ചു.  ആകെ ഏഴ് മാധ്യമ പുരസ്‌കാരങ്ങളാണ് ഇത്തവണ നൽകുന്നതെന്ന് നിയമസഭ മീഡിയ…

പ്രാദേശിക വാർത്തകൾ

വിദ്യാഭ്യാസം

സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകൾ

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിങ്ങിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ മൾട്ടിമീഡിയ, ഡിപ്ലോമ ഇൻ പാക്കേജിങ് ടെക്നോളജി, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ…

തൊഴിൽ വാർത്തകൾ

എസ്‌സി പ്രമോട്ടർ: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികൾ, സേവനങ്ങൾ കാര്യക്ഷമമായും സമയബന്ധിതമായും ഗുണഭോക്താക്കൾക്കിടയിൽ എത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ എസ്.സി പ്രമോട്ടർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ പട്ടികജാതി വിഭാഗത്തിൽ നിന്നും ഉള്ളവരായിരിക്കണം. വിദ്യാഭ്യാസ യോഗ്യത:…

ആരോഗ്യം

മനസികാരോഗ്യ രംഗത്ത് സമൂലമായ മാറ്റം അനിവാര്യം : മന്ത്രി കെ. മുരളീധരൻ

സമൂഹത്തിലെ മാറ്റങ്ങൾക്കനുസരിച്ച് മാനസികാരോഗ്യ രംഗത്തും പുരോഗതി അനിവാര്യമാണെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ. മുരളീധരൻ.  ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി അമ്മയും കുഞ്ഞും ആശുപത്രികളിൽ ആരംഭിക്കുന്ന സൗജന്യ മാനസികാരോഗ്യക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം  നിർവഹിക്കുകയായിരുന്നു…