സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര; ജൂൺ 15ന് ‘പ്രിയദർശിനി’ പദ്ധതിക്ക് തുടക്കം
സാങ്കേതിക സർവകലാശാല പരീക്ഷാ ഫലം പ്രഖ്യാപിച്ചു : വിജയശതമാനം 60.1
ശിവഗിരിയെ രാജ്യാന്തര നിലവാരത്തിലേക്കുയർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കും: മുഖ്യമന്ത്രി
പട്ടികജാതി യുവതയുടെ സാമ്പത്തിക ശാക്തീകരണം അനിവാര്യം: മന്ത്രി കെ എ തുളസി
സംസ്ഥാനത്ത് നിപ, ഷിഗെല്ല രോഗബാധ: സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി
Today’s hot topics
- 01സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര; ജൂൺ 15ന് ‘പ്രിയദർശിനി’ പദ്ധതിക്ക് തുടക്കം
- 02സാങ്കേതിക സർവകലാശാല പരീക്ഷാ ഫലം പ്രഖ്യാപിച്ചു : വിജയശതമാനം 60.1
- 03ശിവഗിരിയെ രാജ്യാന്തര നിലവാരത്തിലേക്കുയർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കും: മുഖ്യമന്ത്രി
- 04പട്ടികജാതി യുവതയുടെ സാമ്പത്തിക ശാക്തീകരണം അനിവാര്യം: മന്ത്രി കെ എ തുളസി
- 05സംസ്ഥാനത്ത് നിപ, ഷിഗെല്ല രോഗബാധ: സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി
പൊതു വാർത്തകൾ
സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര; ജൂൺ 15ന് ‘പ്രിയദർശിനി’ പദ്ധതിക്ക് തുടക്കം
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതി ജൂൺ 15 മുതൽ ആരംഭിക്കും. തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിൽ രാവിലെ 8.30ന് മുഖ്യമന്ത്രി വി.ഡി. സതീശൻ സംസ്ഥാനതല ഉദ്ഘാടനം…
സാങ്കേതിക സർവകലാശാല പരീക്ഷാ ഫലം പ്രഖ്യാപിച്ചു : വിജയശതമാനം 60.1
എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ 2026 അധ്യയന വർഷത്തെ ബി ടെക്, ബി ഡെസ്, ബി എച് എം സി ടി ബിരുദ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. ബി.ടെക് പരീക്ഷയിൽ 60.1 ആണ് വിജയശതമാനം. മുൻ വർഷം 51 ആയിരുന്നു. ബി എച്ച് എം…
ശിവഗിരിയെ രാജ്യാന്തര നിലവാരത്തിലേക്കുയർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കും: മുഖ്യമന്ത്രി
മുഖ്യമന്ത്രി വി ഡി സതീശൻ ശിവഗിരി സന്ദർശിച്ചു ശിവഗിരിയെ രാജ്യാന്തര നിലവാരത്തിലേക്കുയർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സാമൂഹിക നവോഥാനത്തിന് കരുത്തു പകർന്ന പരിപാവന മണ്ണാണ് ശിവഗിരിയുടേത്. ശ്രീനാരായണ ഗുരു…
പ്രാദേശിക വാർത്തകൾ
പ്രധാന അറിയിപ്പുകൾ
മന്ത്രിസഭാ തീരുമാനങ്ങൾ
വിദ്യാഭ്യാസം
പ്ലസ്സ് വൺ ഒന്നാം അലോട്ട്‌മെന്റ് റിസൾട്ട് ജൂൺ 15 ന്
പ്ലസ്സ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് ജൂൺ 15 ന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം ജൂൺ 15 മുതൽ ജൂൺ 17 ന് വൈകിട്ട് 5 മണി വരെ നടക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ…
തൊഴിൽ വാർത്തകൾ
അധ്യാപക നിയമനം
തൃശ്ശൂർ എൻജിനിയറിങ് കോളജിലെ വിവിധ വകുപ്പുകളിലേക്ക് താത്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള പരീക്ഷ/ അഭിമുഖം ജൂൺ 17, 18, 19 തീയതികളിൽ നടത്തും. മെക്കാനിക്കൽ (ജൂൺ 17), ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, എം.സി.എ, കെമിക്കൽ എൻജിനിയറിങ് (ജൂൺ 18),…
ആരോഗ്യം
നിപയിൽ ആശ്വാസം: സമ്പർക്കപ്പട്ടികയിലുള്ള 3 പേരുടെ പരിശോധന ഫലം നെഗറ്റീവ്
ജൂൺ 12നു നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സമ്പർക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ. മുരളീധരൻ അറിയിച്ചു. നിപ രോഗബാധിതൻ്റെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന അടുത്ത ബന്ധുക്കളായ…
