സർക്കാരിന്റെ കീഴിൽ മ്യൂസിയം സജ്ജീകരണ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്ന കേരളം മ്യൂസിയത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ തസ്തികയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. ഭരണരംഗത്തും അതത് വിഷയങ്ങളിലും പ്രാവീണ്യം വേണം. പ്രായപരിധിയില്ല. വിശദമായ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും സഹിതം culturebsection@gmail.com ൽ അപേക്ഷിക്കണം. അവസാന തീയതി നവംബർ ഏഴ് വൈകിട്ട് അഞ്ച്.
