പൊതു വാർത്തകൾ

കുട്ടികളുടെ നിശ്ശബ്ദത കേൾക്കാൻ സമൂഹം തയ്യാറാകണം: മന്ത്രി ബിന്ദു കൃഷ്ണ

September 10, 2026 0

*കുട്ടികളുടെ മാനസികാരോഗ്യവും ആത്മഹത്യാ പ്രതിരോധവും ലക്ഷ്യമിട്ട് സംസ്ഥാനതല മാസാചരണത്തിന് തുടക്കം കുട്ടികൾ ജീവിതം അവസാനിപ്പിക്കുന്നതിന് പിന്നിലെ അതിതീവ്രമായ മാനസികവേദന തിരിച്ചറിയാൻ കുടുംബവും വിദ്യാലയവും സമൂഹവും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വനിതാ-ശിശു വികസന, തൊഴിൽ വകുപ്പ് മന്ത്രി…

സ്‌പോർട്‌സിനെ ലഹരിയാക്കൂ: മുഖ്യമന്ത്രി

September 10, 2026 0

ലഹരിയുടെ പിടിയിൽ നിന്ന് യുവജനങ്ങളെ മുക്തരാക്കുന്നതിൽ നിർണായക പങ്ക് വഹിക്കാൻ സ്‌പോർട്‌സിനും പോലീസിനും സാധിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ 47 -ാമത് സംസ്ഥാന പോലീസ് കായിക മേളയുടെ…

‘കേരള ബ്രാൻഡ്’ പോർട്ടൽ മന്ത്രി പി കെ കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്തു

September 9, 2026 0

* തദ്ദേശീയ ഉൽപ്പന്നങ്ങൾക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള 'കേരള ബ്രാൻഡ്' പോർട്ടൽ വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്…

വിദ്യാഭ്യാസം

പൊതുവിദ്യാഭ്യാസ വകുപ്പ് ഫയൽ അദാലത്ത്: കോട്ടയത്ത് സ്പോട്ട് രജിസ്ട്രേഷന് അവസരം

കോട്ടയം എം.ടി. സെമിനാരി ഹയർസെക്കൻഡറി സ്കൂളിൽ സെപ്റ്റംബർ 14 ന് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഒന്നാംഘട്ട ഫയൽ അദാലത്തിലേക്ക് മുൻകൂട്ടി അപേക്ഷിക്കാൻ കഴിയാത്തവർക്ക് സ്പോട്ട് രജിസ്ട്രേഷന് അവസരം നല്കും. അവസാന തീയതിയായിരുന്ന സെപ്റ്റംബർ 9…

തൊഴിൽ വാർത്തകൾ

അപ്രന്റീസ് ട്രെയിനി

തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രന്റീസ് ട്രെയിനിയെ (2 ഒഴിവ്) താത്ക്കാലികമായി ആറ് മാസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ സ്റ്റൈപന്റ് 6,000 രൂപ. എസ്.എസ്.എൽ.സി., സി.എൽ.ഐ.എസ്.സി. അല്ലെങ്കിൽ ലൈബ്രറി ആന്റ് ഇൻഫർമേഷൻ…

ആരോഗ്യം

ഗുണനിലവാരമില്ലാത്ത ആയുർവേദ മരുന്ന്; ഉപയോഗവും വിൽപ്പനയും നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ നിംബാദി ചൂർണം ഗുണനിലവാരമില്ലാത്തതായി കണ്ടെത്തി. മംഗളോദയം ഫാർമസ്യൂട്ടിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ്, ചങ്ങരംകുളം, കൊക്കൂർ പി.ഒ., മലപ്പുറം നിർമിച്ച CH133 ബാച്ച് മരുന്നിനാണ് ഗുണനിലവാര പരിശോധനയിൽ വീഴ്ച കണ്ടെത്തിയത്. 2029 മാർച്ച് വരെ…