പൊതു വാർത്തകൾ

സപ്ലൈകോയെ രാജ്യത്തിന് മാതൃകയായ വിപണി ഇടപെടൽ സ്ഥാപനമാക്കി മാറ്റും: മുഖ്യമന്ത്രി വി ഡി സതീശൻ

August 3, 2026 0

സപ്ലൈകോയെ സ്വയംപര്യാപ്തവും രാജ്യത്തിന് മാതൃകയുമായ വിപണി ഇടപെടൽ സ്ഥാപനമാക്കി മാറ്റുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. 73,024 പുതിയ മുൻഗണനാ റേഷൻ കാർഡുകളുടെയും 2,000 അന്ത്യോദയ അന്നയോജന (എ എ…

സംസ്ഥാനത്ത് കാലവർഷ സാഹചര്യം നിയന്ത്രണവിധേയം: ദുരിതാശ്വാസ-പുന:രധിവാസ സഹായങ്ങൾ വർധിപ്പിച്ചു; വ്യാജവാർത്തകൾക്കെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി

August 3, 2026 0

സംസ്ഥാനത്തെ മിക്ക ജില്ലകളിലും കാലവർഷ സാഹചര്യം നിലവിൽ നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി  വി ഡി സതീശൻ. സംസ്ഥാനത്തൊട്ടാകെ പ്രവർത്തിക്കുന്ന 316 ദുരിതാശ്വാസ ക്യാമ്പുകളിലായി 11,018 പേരാണ് കഴിയുന്നത്. കനത്ത മഴയെ തുടർന്നുണ്ടായ ദുരന്തത്തിൽ ഇതുവരെ 15 പേർ മരണപ്പെട്ടു. 7 പേരെ കാണാതായതായും ഔദ്യോഗിക സ്ഥിരീകരണം…

ബഹിരാകാശ സാങ്കേതികവിദ്യ രാജ്യത്തിന്റെയും മനുഷ്യരാശിയുടെയും പുരോഗതിക്ക് വിനിയോഗിക്കണം: ഗവർണർ 

July 30, 2026 0

* ഐ ഐ എസ് ടി 14-ാ മത് ബിരുദദാനം നടന്നു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ ബിരുദധാരികൾ നേടിയ അറിവും ഗവേഷണ മികവും രാജ്യത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്കായി വിനിയോഗിക്കണമെന്ന് കേരള ഗവർണർ രാജേന്ദ്ര…

വിദ്യാഭ്യാസം

സ്പോട്ട് അഡ്മിഷൻ

ടൂറിസം വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം കണ്ണേറ്റുമുക്കിൽ പ്രവർത്തിക്കുന്ന ഗവണ്മെന്റ് ഫുഡ് ക്രാഫ്‌റ്റ് ഇൻസ്റ്റിറ്റ്യൂട്ട് സെന്ററിൽ 2026-27 അധ്യയന വർഷത്തെ ഒരു വർഷം ദൈർഘ്യമുള്ള ഹോട്ടൽ മാനേജ്‌മെന്റ്‌ കോഴ്‌സായ ഫുഡ് പ്രൊഡക്ഷൻ കോഴ്‌സിലേയ്ക്ക് ഒ.ബി.സി വിഭാഗത്തിൽ ഏതാനും സീറ്റും, ഫ്രണ്ട്…

തൊഴിൽ വാർത്തകൾ

ഓഫീസ് അസിസ്റ്റന്റ് ഒഴിവ്

സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റിൽ (C W R D M) ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഒരു ഒഴിവുണ്ട്. 1983 ഫെബ്രുവരി 26-ലെ G.O.(MS) No.11/83/LBR സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ C W R…

ആരോഗ്യം

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ: ശില്പശാല സംഘടിപ്പിച്ചു

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനായി മാധ്യമപ്രവർത്തകർക്കായി സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ സംഘടിപ്പിച്ച ശില്പശാല ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യമേഖയിലെ പ്രശ്നങ്ങൾക്ക് അടിയന്തരമായ നടപടികളാണ് പരിഹാരമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യമേഖലയിൽ…