പൊതു വാർത്തകൾ

നോർക്ക ട്രിപ്പിൾ വിൻ കേരള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് പദ്ധതി  : 12 പേർക്കു കൂടി നിയമന കരാർ കൈമാറി

July 28, 2026 0

കേരളത്തിൽ നിന്നും ജർമ്മനിയിലേയ്ക്കുളള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് പദ്ധതിയായ നോർക്ക ട്രിപ്പിൾ വിൻ കേരള യുടെ ഭാഗമായി ജർമ്മൻ ഭാഷാപരിശീലനം പൂർത്തിയായ 12 പേർക്കു കൂടി നിയമന കരാർ (എംപ്ലോയ്‌മെന്റ് കോൺട്രാക്ട്) കൈമാറി. നോർക്ക ട്രിപ്പിൾ വിൻ കേരളയുടെ…

കെ. കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ്: അടുത്ത അധ്യയനവർഷം 100 എം.ബി.ബി.എസ് സീറ്റിൽ പ്രവേശനത്തിന് തത്വത്തിൽ അംഗീകാരം 

July 28, 2026 0

തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജായ കെ. കരുണാകരൻ മെമ്മോറിയൽ ഗവ. മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം 100 എം.ബി.ബി.എസ് സീറ്റിൽ പ്രവേശനം അനുവദിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി. നദ്ദ തത്വത്തിൽ അംഗീകരിച്ചു.…

നബാർഡ് ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി

July 28, 2026 0

സംസ്ഥാനത്ത് നബാർഡ് ധനസഹായത്തോടെ നടപ്പാക്കുന്ന വിവിധ അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ പുരോഗതി മുഖ്യമന്ത്രി വി. ഡി. സതീശൻ ഉന്നതതല യോഗത്തിൽ വിലയിരുത്തി. പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും സർക്കാരും നബാർഡും തമ്മിലുള്ള സഹകരണം കൂടുതൽ വിപുലമാക്കുന്നതിനുമുള്ള…

വിദ്യാഭ്യാസം

സ്പോട്ട് അഡ്മിഷൻ

ടൂറിസം വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം കണ്ണേറ്റുമുക്കിൽ പ്രവർത്തിക്കുന്ന ഗവണ്മെന്റ് ഫുഡ് ക്രാഫ്‌റ്റ് ഇൻസ്റ്റിറ്റ്യൂട്ട് സെന്ററിൽ 2026-27 അധ്യയന വർഷത്തെ ഒരു വർഷം ദൈർഘ്യമുള്ള ഹോട്ടൽ മാനേജ്‌മെന്റ്‌ കോഴ്‌സായ ഫുഡ് പ്രൊഡക്ഷൻ കോഴ്‌സിലേയ്ക്ക് ഒ.ബി.സി വിഭാഗത്തിൽ ഏതാനും സീറ്റും, ഫ്രണ്ട്…

തൊഴിൽ വാർത്തകൾ

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജിൽ ഗണിതശാസ്ത്ര വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തും. അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം…

ആരോഗ്യം

ആരോഗ്യവകുപ്പിന്റെ 50 ദിവസത്തെ പ്രവർത്തന റിപ്പോർട്ട് പുറത്തിറക്കി

സർക്കാർ ആശുപത്രികൾ അടിസ്ഥാന സൗകര്യ വികസനത്തിന് സിഎസ്ആർ ഫണ്ടുകൾ ഉപയോഗിക്കും: മന്ത്രി കെ മുരളീധരൻ സർക്കാർ ഫണ്ടിനു പുറമെ സി എസ് ആർ ഫണ്ട് ഉപയോഗിച്ചും സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് നടപടികൾ…