കായിക മേളകൾ പോലീസ് സേനയെ ഊർജ്ജസ്വലമാക്കും: മന്ത്രി രമേശ് ചെന്നിത്തല
ഡിജിറ്റൽ, എ.ഐ. സാക്ഷരതയ്ക്ക് പ്രാധാന്യം നൽകും : മന്ത്രി എൻ ഷംസുദ്ദീൻ
ഉയർന്ന താപനില മുന്നറിയിപ്പ്
വിപണിയെ അതിന്റെ വഴിക്ക് വിടില്ല; സവാള വില നിയന്ത്രിക്കാൻ ശക്തമായ ഇടപെടലുമായി സർക്കാർ
‘ഹൃദയരാഗം’ ഹാപ്പിനെസ് സെന്റർ: അരോഗ്യമേഖല കരുത്തുറ്റതാക്കും: ആരോഗ്യ മന്ത്രി
Today’s hot topics
- 01കായിക മേളകൾ പോലീസ് സേനയെ ഊർജ്ജസ്വലമാക്കും: മന്ത്രി രമേശ് ചെന്നിത്തല
- 02ഡിജിറ്റൽ, എ.ഐ. സാക്ഷരതയ്ക്ക് പ്രാധാന്യം നൽകും : മന്ത്രി എൻ ഷംസുദ്ദീൻ
- 03ഉയർന്ന താപനില മുന്നറിയിപ്പ്
- 04വിപണിയെ അതിന്റെ വഴിക്ക് വിടില്ല; സവാള വില നിയന്ത്രിക്കാൻ ശക്തമായ ഇടപെടലുമായി സർക്കാർ
- 05‘ഹൃദയരാഗം’ ഹാപ്പിനെസ് സെന്റർ: അരോഗ്യമേഖല കരുത്തുറ്റതാക്കും: ആരോഗ്യ മന്ത്രി
പൊതു വാർത്തകൾ
കായിക മേളകൾ പോലീസ് സേനയെ ഊർജ്ജസ്വലമാക്കും: മന്ത്രി രമേശ് ചെന്നിത്തല
പോലീസ് സേനയുടെ കരുത്തും കാര്യക്ഷമതയും ഊർജ്ജസ്വലതയും വർദ്ധിപ്പിക്കുന്നതിൽ പോലീസ് കായിക മേളകൾക്ക് സുപ്രധാന പങ്കുണ്ടെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ദേശീയ അന്തർദേശീയ കായിക മേളകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കേരള…
നോർക്ക കെയർ പ്ലസിൽ സംസ്ഥാനത്തെ മൂവായിരത്തിലധികം അക്ഷയ സെൻററുകൾ വഴിയും എൻറോൾ ചെയ്യാം
പ്രചാരണ പോസ്റ്ററുകൾ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്തു കേരളത്തിന് പുറത്ത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമുള്ള പ്രവാസി കേരളീയർക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്‌സ് വഴി നടപ്പാക്കുന്ന സമഗ്ര…
ഡിജിറ്റൽ, എ.ഐ. സാക്ഷരതയ്ക്ക് പ്രാധാന്യം നൽകും : മന്ത്രി എൻ ഷംസുദ്ദീൻ
സംസ്ഥാനത്ത് ഡിജിറ്റൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) സാക്ഷരതയ്ക്ക് പ്രാധാന്യം നൽകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ. മാറുന്ന കാലഘട്ടത്തിനനുസരിച്ചുള്ള പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്ര…
പ്രാദേശിക വാർത്തകൾ
പ്രധാന അറിയിപ്പുകൾ
പിആർഡിയിൽ ഇൻഫർമേഷൻ അസിസ്റ്റൻറുമാരുടെ പാനലിലേക്ക് അപേക്ഷിക്കാം
മന്ത്രിസഭാ തീരുമാനങ്ങൾ
വിദ്യാഭ്യാസം
എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്‌സ് രണ്ടാംഘട്ട അലോട്ട്‌മെന്റ്
കേരളത്തിലെ സർക്കാർ കോളേജുകളിലെയും സ്വാശ്രയ കോളേജുകളിലെയും 2026 വർഷത്തെ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്‌സുകളിലേക്കുള്ള സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു. എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്‌സുകളിൽ നിലവിലുള്ള ഹയർ ഓപ്ഷനുകൾ രണ്ടാംഘട്ട അലോട്ട്‌മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്നവിദ്യാർത്ഥികൾ 'Confirm' ബട്ടൺ…
തൊഴിൽ വാർത്തകൾ
അപ്രന്റീസ് ട്രെയിനി
തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രന്റീസ് ട്രെയിനിയെ (2 ഒഴിവ്) താത്ക്കാലികമായി ആറ് മാസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ സ്റ്റൈപന്റ് 6,000 രൂപ. എസ്.എസ്.എൽ.സി., സി.എൽ.ഐ.എസ്.സി. അല്ലെങ്കിൽ ലൈബ്രറി ആന്റ് ഇൻഫർമേഷൻ…
ആരോഗ്യം
ഗുണനിലവാരമില്ലാത്ത ആയുർവേദ മരുന്ന്; ഉപയോഗവും വിൽപ്പനയും നിരോധിച്ചു
സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ നിംബാദി ചൂർണം ഗുണനിലവാരമില്ലാത്തതായി കണ്ടെത്തി. മംഗളോദയം ഫാർമസ്യൂട്ടിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ്, ചങ്ങരംകുളം, കൊക്കൂർ പി.ഒ., മലപ്പുറം നിർമിച്ച CH133 ബാച്ച് മരുന്നിനാണ് ഗുണനിലവാര പരിശോധനയിൽ വീഴ്ച കണ്ടെത്തിയത്. 2029 മാർച്ച് വരെ…
