പൊതു വാർത്തകൾ

വയോജന പരിചരണ കോഴ്സുകൾ ആരംഭിക്കും: മുഖ്യമന്ത്രി

September 17, 2026 0

വയോജന പരിചരണ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വയോജന പരിചരണ കോഴ്സുകൾ ആരംഭിക്കാൻ പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. തിരുവനന്തപുരത്ത് നടക്കുന്ന ‘റീ ഇമാജിനിങ്ങ് കേരള’ റൗണ്ട് ടേബിൾ കോൺഫറൻസിന്റെ രണ്ടാം ദിനത്തിൽ ‘കേരളം സിൽവർ…

സ്ത്രീസുരക്ഷയ്ക്കും തൊഴിൽ സൗഹൃദത്തിനും മുൻഗണന നൽകും : മന്ത്രി ബിന്ദു കൃഷ്ണ

September 17, 2026 0

സംസ്ഥാനത്ത് സ്ത്രീസുരക്ഷയ്ക്കും തൊഴിൽ സൗഹൃദ നയത്തിനും സർക്കാർ പ്രഥമ പരിഗണന നൽകുമെന്ന് വനിതാ ശിശുവികസന, തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. സ്ത്രീകൾക്ക് ജനിക്കാനും വളരാനും ജോലി ചെയ്യാനും നേതൃനിരയിലേക്ക് എത്താനും കഴിയുന്ന മികച്ച ഇടമായി…

ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടത്തിലേക്ക്; ഗ്രാമങ്ങളിലേക്ക്  പദ്ധതി വ്യാപിപ്പിക്കും: മന്ത്രി രമേശ് ചെന്നിത്തല

September 17, 2026 0

ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ രണ്ടാംഘട്ടം സെപ്റ്റംബർ 28ന് ആരംഭിക്കുമെന്ന് ആഭ്യന്തര വകുപ്പ്  മന്ത്രി രമേശ് ചെന്നിത്തല. രണ്ടാംഘട്ടത്തിൽ പദ്ധതി ഗ്രാമങ്ങളിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളുടെയും…

വിദ്യാഭ്യാസം

തീയതി ദീർഘിപ്പിച്ചു

2026-27 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ ആയുർവേദ ഫാർമസി, ഡിപ്ലോമ ഇൻ ആയുർവേദ തെറാപ്പി കോഴ്‌സുകളിലേക്ക് അപേക്ഷ സമർപ്പിയ്ക്കുവാനുള്ള അവസാന തീയതി സെപ്റ്റംബർ 19 വരെ ദീർഘിപ്പിച്ചു. www.lbscentre.kerala.gov.in വഴി അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. പൊതുവിഭാഗം/SEBC അപേക്ഷകർക്ക് 1,000 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗക്കാർക്ക് 500 രൂപയുമാണ് അപേക്ഷാഫീസ്. അപേക്ഷാഫീസ്…

തൊഴിൽ വാർത്തകൾ

വീഡിയോ എഡിറ്റർ കം ഗ്രാഫിക് ഡിസൈനർ കരാർ നിയമനം

നോർക്ക റൂട്ട്‌സിൽ കരാർ അടിസ്ഥാനത്തിൽ വീഡിയോ എഡിറ്റർ കം ഗ്രാഫിക് ഡിസൈനർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാഫിക് ഡിസൈൻ, മൾട്ടിമീഡിയ, ഫിലിം, ബി.എഫ്.എ/ അനുബന്ധ വിഷയത്തിലെ ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ…

ആരോഗ്യം

ഗുണനിലവാരമില്ലാത്ത ആയുർവേദ മരുന്ന്; ഉപയോഗവും വിൽപ്പനയും നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ നിംബാദി ചൂർണം ഗുണനിലവാരമില്ലാത്തതായി കണ്ടെത്തി. മംഗളോദയം ഫാർമസ്യൂട്ടിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ്, ചങ്ങരംകുളം, കൊക്കൂർ പി.ഒ., മലപ്പുറം നിർമിച്ച CH133 ബാച്ച് മരുന്നിനാണ് ഗുണനിലവാര പരിശോധനയിൽ വീഴ്ച കണ്ടെത്തിയത്. 2029 മാർച്ച് വരെ…