കാര്‍ഗില്‍ യുദ്ധത്തില്‍ (1999) വീരമൃത്യു വരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്ത കരസേന, നാവികസേന, വ്യോമസേന വിഭാഗങ്ങളിലെ വയനാട് ജില്ലക്കാരായ വിമുക്തഭടന്മാര്‍/അവരുടെ ആശ്രിതര്‍ ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണമെന്ന് സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04936 202668.