പൊതു വാർത്തകൾ

കേരളത്തെ അടിമുടി പരിഷ്‌കരിക്കും: മുഖ്യമന്ത്രി

September 17, 2026 0

പിന്തുടർന്ന് പോന്ന പരമ്പരാഗത രീതികളിൽ നിന്ന് മാറാതെ കേരളത്തെ വികസനത്തിലേക്ക് നയിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. നാടിന്റെ വികസനത്തിന് വേണ്ടത് സമഗ്ര പരിഷ്‌കാരങ്ങൾ. അധികാരത്തിലേറി 120 ദിവസം കൊണ്ട് തന്നെ ഈ പ്രക്രിയയ്ക്ക് സർക്കാർ തുടക്കമിട്ട്…

 ‘ഭൂമി’ വെബ് പ്ലാറ്റ്‌ഫോം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

September 17, 2026 0

വയനാട് ജില്ലയെ കാർബൺ ന്യൂട്രലിൽ നിന്ന് കാലാവസ്ഥാ അനുകൂല നിലയിലേക്ക് കൊണ്ടുവന്ന് സുസ്ഥിര വികസനം സാധ്യമാക്കുന്നതിന് രൂപകല്പന ചെയ്ത ‘ഭൂമി’ പദ്ധതിയുടെ വെബ് പ്ലാറ്റ്‌ഫോം മുഖ്യമന്ത്രി വി. ഡി സതീശൻ കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖിന്റെ സാന്നിധ്യത്തിൽ…

എക്‌സൈസ് വകുപ്പിനെ ആധുനികവത്ക്കരിക്കുക പ്രധാന ലക്ഷ്യം: മന്ത്രി എം.ലിജു

September 16, 2026 0

എക്സൈസ് വകുപ്പ് പുതിയതായി വാങ്ങിയ 41 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് മന്ത്രി നിർവഹിച്ചു #ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പൊതുജനപങ്കാളിത്തം ഉറപ്പാക്കുന്ന 'പീപ്പിൾസ് ഐ' മൊബൈൽ ആപ്പ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു# എക്‌സൈസ്…

വിദ്യാഭ്യാസം

തീയതി ദീർഘിപ്പിച്ചു

2026-27 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ ആയുർവേദ ഫാർമസി, ഡിപ്ലോമ ഇൻ ആയുർവേദ തെറാപ്പി കോഴ്‌സുകളിലേക്ക് അപേക്ഷ സമർപ്പിയ്ക്കുവാനുള്ള അവസാന തീയതി സെപ്റ്റംബർ 19 വരെ ദീർഘിപ്പിച്ചു. www.lbscentre.kerala.gov.in വഴി അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. പൊതുവിഭാഗം/SEBC അപേക്ഷകർക്ക് 1,000 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗക്കാർക്ക് 500 രൂപയുമാണ് അപേക്ഷാഫീസ്. അപേക്ഷാഫീസ്…

തൊഴിൽ വാർത്തകൾ

വീഡിയോ എഡിറ്റർ കം ഗ്രാഫിക് ഡിസൈനർ കരാർ നിയമനം

നോർക്ക റൂട്ട്‌സിൽ കരാർ അടിസ്ഥാനത്തിൽ വീഡിയോ എഡിറ്റർ കം ഗ്രാഫിക് ഡിസൈനർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാഫിക് ഡിസൈൻ, മൾട്ടിമീഡിയ, ഫിലിം, ബി.എഫ്.എ/ അനുബന്ധ വിഷയത്തിലെ ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ…

ആരോഗ്യം

ഗുണനിലവാരമില്ലാത്ത ആയുർവേദ മരുന്ന്; ഉപയോഗവും വിൽപ്പനയും നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ നിംബാദി ചൂർണം ഗുണനിലവാരമില്ലാത്തതായി കണ്ടെത്തി. മംഗളോദയം ഫാർമസ്യൂട്ടിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ്, ചങ്ങരംകുളം, കൊക്കൂർ പി.ഒ., മലപ്പുറം നിർമിച്ച CH133 ബാച്ച് മരുന്നിനാണ് ഗുണനിലവാര പരിശോധനയിൽ വീഴ്ച കണ്ടെത്തിയത്. 2029 മാർച്ച് വരെ…