പൊതു വാർത്തകൾ

കേരള പിറവിയുടെ 70-ാം വാർഷികം; രാജ്യത്തെ പ്രധാന നഗരങ്ങളിൽ ‘ഫെസ്റ്റിവൽ കേരളം’ സംഘടിപ്പിക്കും : മുഖ്യമന്ത്രി

September 23, 2026 0

**ലോക കേരളസഭ പിരിച്ചുവിട്ടു, പ്രവാസികൾക്കായി ബദൽ സംവിധാനം** കേരള പിറവിയുടെ 70-ാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്തെ പ്രധാന നഗരങ്ങളിൽ 'ഫെസ്റ്റിവൽ കേരളം' സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം, നിക്ഷേപ…

കേരളത്തിൽ അഖിലേന്ത്യ ആയൂർവേദ ഇൻസ്റ്റിറ്റ്യൂട്ടിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു: മന്ത്രി കെ.മുരളീധരൻ

September 23, 2026 0

ആയൂർവേദ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്ന് പാലസ് ഹാളിൽ മന്ത്രി നിർവഹിച്ചു ആയൂർവേദം കേരളത്തിന്റെ അഭിമാനമാണെന്നും എല്ലാവർക്കും ആരോഗ്യമെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ. കേരളത്തിൽ അഖിലേന്ത്യ ആയൂർവേദ ഇൻസ്റ്റിറ്റ്യൂട്ട്…

മറ്റ് ഭാഷകൾ പോലെ ആംഗ്യഭാഷയും പ്രധാനം : മന്ത്രി വി.ഇ അബ്ദുൽ ഗഫൂർ

September 23, 2026 0

അന്താരാഷ്ട്ര ബധിര വാരാഘോഷത്തിന്റെയും ആംഗ്യഭാഷദിനാചരണത്തിന്റെയും ഉദ്ഘാടനം മാനവീയം വീഥിയിൽ നടന്നു മറ്റു ഭാഷകൾ പോലെ ആംഗ്യഭാഷയ്ക്കും സമൂഹത്തിൽ പ്രാധാന്യമുണ്ടെന്ന് ഫിഷറീസ്, സാമൂഹിക നീതി വകുപ്പ് മന്ത്രി വി. ഇ അബ്ദുൽ ഗഫൂർ. ആംഗ്യഭാഷ എല്ലാവർക്കും…

വിദ്യാഭ്യാസം

കെൽട്രോൺ കോഴ്‌സുകളിൽ പ്രവേശനം ആരംഭിച്ചു

കെൽട്രോണിന്റെ കേരള സർക്കാർ അംഗീകൃതവും നോർക്ക റൂട്ട്‌സ് അറ്റസ്റ്റേഷൻ യോഗ്യവുമായ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഡാറ്റാ സയൻസ് ആൻഡ് എ.ഐ., മൊബൈൽ ഫോൺ ടെക്‌നോളജി, ഹാർഡ്‌വെയർ ആൻഡ്…

തൊഴിൽ വാർത്തകൾ

ഡെപ്യൂട്ടേഷൻ നിയമനം

ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ ഡ്രൈവർ തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ശമ്പള സ്കെയിൽ 25,100- 57,900. സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർ നിരാക്ഷേപ സാക്ഷ്യപത്രവും…

ആരോഗ്യം

ഗുണനിലവാരമില്ലാത്ത ആയുർവേദ മരുന്ന്; ഉപയോഗവും വിൽപ്പനയും നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ നിംബാദി ചൂർണം ഗുണനിലവാരമില്ലാത്തതായി കണ്ടെത്തി. മംഗളോദയം ഫാർമസ്യൂട്ടിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ്, ചങ്ങരംകുളം, കൊക്കൂർ പി.ഒ., മലപ്പുറം നിർമിച്ച CH133 ബാച്ച് മരുന്നിനാണ് ഗുണനിലവാര പരിശോധനയിൽ വീഴ്ച കണ്ടെത്തിയത്. 2029 മാർച്ച് വരെ…